ഡോണൾഡ് ട്രംപ്, നരേന്ദ്ര മോദി

 
World

ഇന്ത‍്യ- പാക് യുദ്ധം അവസാനിച്ചത് തന്‍റെ ഭീഷണി മൂലമെന്ന് ട്രംപ്

ട്രംപിന്‍റെ പ്രസ്താവനയോട് ഇന്ത‍്യ ഇതുവരെ പ്രതികരിച്ചിട്ടില്ല

Aswin AM

വാഷിങ്ടൺ: ഇന്ത‍്യയും പാക്കിസ്ഥാനും തമ്മിലുള്ള യുദ്ധം അവസാനിച്ചത് തന്‍റെ ഭീഷണി മൂലമാണെന്ന് അമെരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്. യുദ്ധം അവസാനിപ്പിക്കില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ അറിയിച്ചെന്നും എന്നാൽ‌ രണ്ടു ദിവസത്തിനു ശേഷം ഇക്കാര‍്യം സമ്മതിച്ചെന്നും ട്രംപ് പറഞ്ഞു.

ജപ്പാനിൽ സംസാരിക്കുകയായിരുന്നു ട്രംപ്. ഇതിനിടെയാണ് ഇന്ത‍്യ പാക് യുദ്ധം അവസാനിച്ചത് തന്‍റെ ഭീഷണി മൂലമാണെന്ന് അവകാശവാദം ഉന്നയിച്ച് ട്രംപ് രംഗത്തെത്തിയത്. ജോ ബൈഡനായിരുന്നുവെങ്കിൽ ഇത് ചെയ്യാൻ സാധിക്കില്ലെന്നും ട്രംപ് കൂട്ടിച്ചേർത്തു. എന്നാൽ ട്രംപിന്‍റെ പ്രസ്താവനയോട് ഇന്ത‍്യ ഇതുവരെ പ്രതികരിച്ചിട്ടില്ല.

പാക്കിസ്ഥാനിൽ സ്ഫോടനം; 6 ജവാന്മാർ കൊല്ലപ്പെട്ടു

H-1B വിസക്കാർക്ക് മുന്നറിയിപ്പ്: യുഎസ് തൊഴിൽ വിസ നിയമങ്ങൾ വീണ്ടും കർശനമാക്കുന്നു

ഇംഗ്ലണ്ടിനെ തകർത്ത് മരിസാനെ കാപ്പ്; ദക്ഷിണാഫ്രിക്ക ഫൈനലിൽ

മാസപ്പടി കേസിൽ സിബിഐ അന്വേഷണം ആവശ‍്യപ്പെട്ടുള്ള ഹർജി പരിഗണിക്കുന്നതിൽ നിന്ന് ജഡ്ജി പിന്മാറി

മന്ത്രിസഭാ ഉപസമിതി മുഖം രക്ഷിക്കാനുള്ള തട്ടിക്കൂട്ട് പരിപാടി; സിപിഐയെ മുഖ‍്യമന്ത്രി പറ്റിച്ചെന്ന് സതീശൻ