പാക്കിസ്ഥാനിലെ അർധസൈനിക സേന ആസ്ഥാനത്തിന് മുന്നിൽ സ്ഫോടനം; 13 മരണം

 
World

പാക്കിസ്ഥാനിലെ അർധസൈനിക സേന ആസ്ഥാനത്തിന് സമീപം സ്ഫോടനം; 13 മരണം | Video

കാർ ബോംബ് സ്ഫോടനത്തിൽ 30 ഓളം പേർക്ക് പരുക്കേറ്റിട്ടുണ്ട്

Namitha Mohanan

ഇസ്ലാമാബാദ്: പാക്കിസ്ഥാൻ ക്വെറ്റയിലെ അർധസൈനിക സേന ആസ്ഥാനത്തിന് പുറത്ത് സ്ഫോടനം. കാർ ബോംബ് സ്ഫോടനത്തിൽ 13 പേർ കൊല്ലപ്പെടുകയും 30 ഓളം പേർക്ക് പരുക്കേൽക്കുകയും ചെയ്തു.

കാർ സ്ഫോടനത്തിന്‍റെ ദൃശ്യങ്ങളിൽ പുറത്തു വന്നിട്ടുണ്ട്. അർദ്ധസൈനിക സേനയുടെ കോമ്പൗണ്ടിന് മുന്നിൽ ഒരു കാർ നിർത്തുന്നതും തുടർന്ന് സ്ഫോടനം നടക്കുന്നതും വീഡിയോയിൽ കാണാം. സ്ഫോടനത്തിന് ശേഷം വെടിവയ്പ്പ് ശബ്ദവും കേൾക്കുന്നുണ്ട്. സമീപത്തെ കെട്ടിടങ്ങളുടെ ജനാലകൾ തകരുകയും സമീപത്തുള്ള ചില കാറുകൾക്ക് കേടുപാടുകൾ സംഭവിച്ചതായി ദൃശ്യങ്ങൾ വ്യക്തമാക്കുന്നു.

രാഹുൽ ഗാന്ധിക്കെതിരായ കൊലവിളി പരാമർശം; പ്രിന്‍റു മഹാദേവ് കീഴടങ്ങി

''എന്‍റെ പിള്ളാരെ തൊടരുത്...', എം.കെ. സ്റ്റാലിനോട് വിജയ് | Video

നിബന്ധനകളിൽ വീഴ്ച; 54 യൂണിവേഴ്സിറ്റികൾക്ക് യുജിസി നോട്ടീസ്

ചൂരൽമല, മുണ്ടക്കൈ പുനരധിവാസം ജനുവരിയിൽ: മുഖ്യമന്ത്രി

ശബരിമല യുവതി പ്രവേശനം: ഗുരുതരമായ കേസുകള്‍ പിന്‍വലിക്കില്ല