ഗബ്രിയേൽ അറ്റൽ 
World

മുപ്പത്തിനാലുകാരൻ ഗബ്രിയേൽ അറ്റൽ ഫ്രഞ്ച് പ്രധാനമന്ത്രി

പ്രധാനമന്ത്രിയായിരുന്ന ഏലിസബത്ത് ബോൺ രാജിവച്ചതോടെയാണ് വിദ്യാഭ്യാസ മന്ത്രിയായിരുന്ന ഗബ്രിയേൽ അറ്റാലിനോയെ തെരഞ്ഞെടുത്തത്

MV Desk

പാരീസ്: ഫ്രാൻസിന്‍റെ പുതിയ പ്രധാനമന്ത്രിയായി ഗബ്രിയേൽ അറ്റലിനെ തെരഞ്ഞെടുത്ത് പ്രസിഡന്‍റ് ഇമ്മാനുവേൽ മക്രോ. നിലവിലെ പ്രധാനമന്ത്രിയായിരുന്ന ഏലിസബത്ത് ബോൺ രാജിവച്ചതോടെയാണ് വിദ്യാഭ്യാസ മന്ത്രിയായിരുന്ന ഗബ്രിയേൽ അറ്റാലിനെ തെരഞ്ഞെടുത്തത്.

ഇതോടെ 34–ാം വയസിൽ ഫ്രാൻസിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രിയായി അറ്റൽ മാറി. പരസ്യമായി സ്വവർഗാനുരാഗിയാണെന്ന് പ്രഖ്യാപിച്ച് പ്രധാനമന്ത്രി സ്ഥാനത്തെത്തുന്ന ആളാണ് ഗബ്രിയേൽ. മാത്രമല്ല അടുത്തിടെ നടത്തിയ സർവേയിലെ ജനപ്രിയ രാഷ്ട്രീയക്കാരിലൊരാളായും ഗബ്രിയേൽ അറ്റലിനോ തെരഞ്ഞെടുക്കപ്പെട്ടിരുന്നു. ഇമ്മാനുവൽ മക്രോയുടെ ഏറ്റവും വിശ്വസ്തനായാണ് ഗബ്രിയേൽ അറ്റൽ അറിയപ്പെടുന്നത്.

അഭിഷേക്- ഇഷാൻ ഷോ: അഫ്ഗാൻ പടയെ തൂത്തെറിഞ്ഞ് ഇന്ത‍്യ

ഏഷ‍്യ കപ്പ് ഫൈനലിൽ ലേഡീസ് റൺ ഫെസ്റ്റ്

നെടുമ്പാശേരി വിമാനത്താവളത്തിൽ നിന്നും ദുബായിലേക്ക് പോകേണ്ടിയിരുന്ന എയർ ഇന്ത‍്യ വിമാനത്തിന് സാങ്കേതിക തകരാർ

പുതിയ വൈദ‍്യുതി നയം രൂപീകരിക്കണം; കൂടുതൽ വില കൊടുത്ത് വൈദ‍്യുതി വാങ്ങാൻ ആലോചനയെന്ന് മന്ത്രി

2029ന് മുൻപ് എൻഡിഎ ഭരിക്കുന്ന എല്ലാ സംസ്ഥാനങ്ങളിലും ഏകീകൃത സിവിൽ കോഡ് നടപ്പാക്കുമെന്ന് അമിത് ഷാ