Indian Prime Minister Narendra Modi with his Israeli counterpart Benjamin Netanhyahu. File photo
World

ഇസ്രയേലിനു പിന്തുണ ആവർത്തിച്ച് മോദി, ''നെതന്യാഹുവിനു നന്ദി''

ഗാസയിൽ ഹമാസിനെതിരേ നടത്തിവരുന്ന പ്രത്യാക്രമണത്തെക്കുറിച്ച് ഇസ്രയേൽ പ്രധാനമന്ത്രി ബഞ്ചമിൻ നെതന്യാഹു ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് ടെലിഫോണിൽ വിശദീകരിച്ചു

MV Desk

ന്യൂഡൽഹി: ഗാസയിൽ ഹമാസിനെതിരേ നടത്തിവരുന്ന പ്രത്യാക്രമണത്തെക്കുറിച്ച് ഇസ്രയേൽ പ്രധാനമന്ത്രി ബഞ്ചമിൻ നെതന്യാഹു ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് ടെലിഫോണിൽ വിശദീകരിച്ചു.

വിളിച്ച് വിവരങ്ങൾ അറിയിച്ചതിനു നന്ദി അറിയിച്ച മോദി, ഇസ്രയേലിനുള്ള ഇന്ത്യയുടെ പിന്തുണ ആവർത്തിച്ച് വ്യക്തമാക്കുകയും ചെയ്തു.

ഭീകരതയെ അതിന്‍റെ എല്ലാ രൂപത്തിലും എതിർക്കുന്ന നിലപാടാണ് ഇന്ത്യയുടേതെന്നും മോദി വിശദീകരിച്ചു.

സലിം കുമാർ അന്തരിച്ചു

കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസ്: നേതാക്കൾ അഴിമതി നടത്തിയെന്നു പറഞ്ഞാൽ ആരും വിശ്വസിക്കില്ലെന്ന് സിപിഎം

കലൂരിൽ പെൺകുട്ടികളെ ആക്രമിച്ച കേസിൽ പ്രധാന പ്രതി പിടിയിൽ

വന‍്യജീവി ആക്രമണം: പരിഹാരത്തിന് രണ്ട് വർഷമെന്ന വനംമന്ത്രിയുടെ നിലപാട് നിരുത്തരവാദപരമെന്ന് പിണറായി വിജയൻ

ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ സിഐയെ ഭീഷണിപ്പെടുത്തി: അർജുൻ ആയങ്കിക്കെതിരേ കേസ്