ഇറാൻ-ഇസ്രയേൽ സംഘർഷം; മധ്യസ്ഥശ്രമവുമായി ചൈന

 
World

ഇറാൻ-ഇസ്രയേൽ സംഘർഷം; മധ്യസ്ഥശ്രമവുമായി ചൈന

മീഡിൽ ഈസ്റ്റിലേക്ക് ദൗത്യസംഘത്തെ അയക്കുമെന്ന് ചൈന

Jisha P.O.

ബീജിങ്: പശ്ചിമേഷ്യൻ സംഘർഷം രൂക്ഷമായ സാഹചര്യത്തിൽ മധ്യസ്ഥതയ്ക്ക് സന്നദ്ധത അറിയിച്ച് ചൈന. സംഘർഷം അവസാനിപ്പിക്കാൻ ഇടപെടാൻ ചൈന തയ്യാറാണെന്നും മീഡിൽ ഈസ്റ്റിലേക്ക് ദൗത്യസംഘത്തെ അയക്കുമെന്നും ഇന്ത്യയിലെ ചൈനീസ് എംബസി വക്താവ് യൂ ജിൻ വ്യക്തമാക്കി.

സംഘർഷം 6 ദിവസം പിന്നിടുന്ന സാഹചര്യത്തിലാണ് ചൈന സന്നദ്ധത അറിയിച്ചത്. ഗൾഫ് രാജ്യങ്ങളിലേക്ക് ആക്രമണം വ്യാപിപ്പിക്കുകയും ഹോർമുസ് കടലിടുക്ക് അടയ്ക്കുകയും ചെയ്തതോടെയാണ് സ്ഥിതിഗതികൾ കൂടുതൽ‌ രൂക്ഷമായത്.

ശ്രീലങ്കൻ തീരത്ത് ഇറാന്‍റെ യുദ്ധക്കപ്പൽ തകർത്തത് മേഖലയിൽ വൻ യുദ്ധഭീഷണി നിലനിൽക്കുകയാണ്. ഈ സാഹചര്യം കൂടി കണക്കിലെടുത്താണ് ചൈനയുടെ അനുരഞ്ജന നീക്കം

ചാലക്കുടി ക്രെസന്‍റ് പബ്ലിക് സ്കൂളിനു മുന്നിലെ ഭൂപടത്തിൽ ഗുരുതര പിഴവ്; വികലമായി ചിത്രീകരിച്ചുവെന്ന് ഹിന്ദു ഐക്യവേദി

കളിപ്പാട്ടം എടുക്കുന്നതിനിടെ മൂർഖന്‍റെ കടിയേറ്റു, ചികിത്സയിലായിരുന്ന നാല് വയസുകാരി മരിച്ചു

ആശ്വാസമായി വേനൽ മഴ എത്തുന്നു; മൂന്നു ദിവസം വിവിധ ജില്ലകളിൽ യെലോ അലർട്ട്

ഡ്രസ്സിങ് റൂമിലിരുന്ന് സിഗരറ്റ് വലി; റിയാൻ പരാഗിന് പിഴ

ഐസിഎസ്ഇ പത്താം ക്ലാസ്, ഐഎസി പന്ത്രണ്ടാം ക്ലാസ് പരീക്ഷാഫലം പ്രഖ്യാപിച്ചു