അലി ഷദ്മാനി

 
World

ഇറാന്‍റെ പുതിയ സൈനിക കമാൻഡറെ വധിച്ചെന്ന് ഇസ്രയേൽ

അലി ഷാദെമാനിയുടെ മുന്‍ഗാമിയായ മേജര്‍ ജനറല്‍ ഗുലാം അലി റാഷിദിനെയും നേരത്തെ വധിച്ചിരുന്നു.

ടെഹ്റാൻ: ഇറാന്‍റെ പുതിയ സൈനിക കമാൻഡർ അലി ഷദ്മാനിയെ വധിച്ചതായി ഇസ്രയേൽ അവകാശപ്പെട്ടു. ടെഹ്റാനിൽ നടത്തിയ ആക്രമണത്തിലാണ് വെളളിയാഴ്ച അലി ഷദ്മാനി കൊല്ലപ്പെട്ടതെന്നാണ് ഇസ്രയേൽ സൈന്യം വ്യക്തമാക്കുന്നത്.

അലി ഷാദെമാനിയുടെ മുന്‍ഗാമിയായ മേജര്‍ ജനറല്‍ ഗുലാം അലി റാഷിദിനെയും ഇസ്രയേൽ നേരത്തെ വധിച്ചിരുന്നു.

ഇതിനു പിന്നാലെയാണ് ഖതം ആൽ - അൻബിയ സെൻട്രൽ ഹെഡ് ക്വാർട്ടേഴ്സ് മേധാവിയായി മേജർ ജനറൽ അലി ഷാദ്മാനിയെ ഇറാനിയൻ പരമോന്നത നേതാവ് ആയത്തുളള അലി ഖമീനി നിയമിച്ചത്.

സൗന്ദര്യവർധക വസ്തുക്കളുടെ ഗുണനിലവാരം ഉറപ്പാക്കാൻ നടപടി

ലെജൻഡ്സ് ലീഗ്: ഇന്ത്യ സെമി ഫൈനലിൽനിന്നു പിൻമാറി

112 സേവനം ദുരുപയോഗം ചെയ്താൽ നടപടി

നിലമ്പൂർ - കോട്ടയം എക്പ്രസിന് കൂടുതൽ കോച്ചുകൾ

127 വർഷത്തിനൊടുവിൽ ബുദ്ധന്‍റെ തിരുശേഷിപ്പുകൾ ഇന്ത്യയിൽ തിരിച്ചെത്തി