വ്ളാദിമിർ പുടിൻ

 

File photo

World

പുടിന്‍റെ 'പൂപ്പ് സ്യൂട്ട്കേസ്'

വിദേശ സന്ദർശനങ്ങളിൽ റഷ്യൻ പ്രസിഡന്‍റ് വ്ളാദിമിർ പുടിന്‍റെ വിസർജ്യ സാമ്പിൾ ഇതര രാജ്യങ്ങളുടെ രഹസ്യാന്വേഷണ ഏജൻസികൾക്കു കിട്ടാതിരിക്കാൻ പ്രത്യേക സജ്ജീകരണം.