തമിഴ് താരം അജിത് കുമാറിന് കാർ റേസിങിനിടെ അപകടം. ബെൽജിയത്തിലെ പരിശീലനതിനിടെ കഴിഞ്ഞ ദിവസമാണ് അപകടം സംഭവിച്ചത്.
അജിത് ഓടിച്ച കാർ നിയന്ത്രണം വിട്ട് ട്രാക്കിൽ തെന്നിമാറി വശങ്ങളിൽ ഇടിക്കുകയായിരുന്നു. അപകടത്തിൽ നിന്നു നടൻ നിസാര പരുക്കുകളോടെയാണ് രക്ഷപെട്ടത് എന്നാണ് പുറത്ത് വരുന്ന റിപ്പോർട്ട്.