.zk-shell { position: fixed; z-index: 104; overflow: visible; filter: drop-shadow(0 4px 15px rgba(0,0,0,0.5)); -webkit-transform: translateZ(0); transform: translateZ(0); } .zk-shell[hidden] { display: none; } .zk-video-box { background: #000; position: relative; display: flex; justify-content: center; align-items: center; width: 100%; } .zk-video-inner amp-ima-video { display: block; } .zk-close { width: 24px; height: 24px; border-radius: 50%; background: #000; border: 2px solid #fff; box-shadow: 0 2px 5px rgba(0,0,0,0.3); } .zk-close::before, .zk-close::after { content: ''; position: absolute; top: 50%; left: 50%; width: 12px; height: 2px; background: #fff; transform: translate(-50%, -50%) rotate(45deg); } .zk-close::after { transform: translate(-50%, -50%) rotate(-45deg); } .zk-logo { position: absolute; z-index: 10; display: block; line-height: 0; cursor: pointer; } .zk-logo-top-left { top: 0; left: 0; transform: translate(0%, -100%); } .zk-logo-top-right { top: 0; right: 0; transform: translate(0%, -100%); } .zk-logo-bottom-left { bottom: 0; left: 0; transform: translate(0%, 100%); } .zk-logo-bottom-right { bottom: 0; right: 0; transform: translate(0%, 100%); } .zk-pos-bottom { bottom: var(--offset-v); } .zk-pos-top { top: var(--offset-v); } .zk-pos-left { left: var(--offset-h); } .zk-pos-right { right: var(--offset-h); } .zk-video-inner { width: 100%; max-width: 100%; margin: 0 auto; } @keyframes fadeIn { to { visibility: visible; opacity: 1; } }
Sports

സ്‌​കൈ എ​ന്ന പേ​ര് ആ​ദ്യം വി​ളി​ച്ച​താ​ര്?

സ്‌​കൈ എ​ന്ന പേ​ര് വ​ന്ന​ത് സൂ​ര്യ​യി​ലെ എ​സും കു​മാ​റി​ലെ കെ​യും യാ​ദ​വി​ലെ വൈ​യും ചേ​ര്‍ന്നാ​ണെ​ന്ന് ഏ​വ​ര്‍ക്കു​മ​റി​യാം

MV Desk

ലണ്ടൻ: ഇ​ന്ത്യ​ന്‍ ടീ​മി​ലെ വെ​ടി​ക്കെ​ട്ട് ബാ​റ്റ്‌​സ്മാ​നാ​യ സൂ​ര്യ​കു​മാ​ര്‍ യാ​ദ​വി​ന്‍റെ വി​ളി​പ്പേ​രാ​ണ് സ്‌​കൈ. സ്‌​കൈ എ​ന്ന പേ​ര് വ​ന്ന​ത് സൂ​ര്യ​യി​ലെ എ​സും കു​മാ​റി​ലെ കെ​യും യാ​ദ​വി​ലെ വൈ​യും ചേ​ര്‍ന്നാ​ണെ​ന്ന് ഏ​വ​ര്‍ക്കു​മ​റി​യാം. എ​ന്നാ​ല്‍, ഈ ​പേ​ര് ആ​ദ്യം ആ​രാ​കും വി​ളി​ച്ചി​ട്ടു​ണ്ടാ​വു​ക. ആ ​ചോ​ദ്യ​ത്തി​ന്‍റെ ഉ​ത്ത​രം സ്‌​കൈ ത​ന്നെ പ​റ​ഞ്ഞു. മു​ന്‍ ഇ​ന്ത്യ​ന്‍ ഓ​പ്പ​ണ​ര്‍ ഗൗ​തം ഗം​ഭീ​റാ​ണ് 'സ്‌​കൈ' എ​ന്ന് ത​ന്നെ ആ​ദ്യ​മാ​യി വി​ളി​ച്ച​തെ​ന്ന് സൂ​ര്യ വെ​ളി​പ്പെ​ടു​ത്തി.

ഓ​സ്‌​ട്രേ​ലി​യ​യി​ല്‍ ലോ​ക ടെ​സ്റ്റ് ചാം​പ്യ​ന്‍ഷി​പ്പ് ഫൈ​ന​ലി​നു​ള്ള ഇ​ന്ത്യ​ന്‍ ടീ​മി​ല്‍ അം​ഗ​മാ​ണ് സൂ​ര്യ. ഇ​ന്ന​ലെ മാ​ധ്യ​മ​പ്ര​വ​ര്‍ത്ത​ക​രോ​ടു സം​സാ​രി​ക്ക​വെ​യാ​ണ് സ്‌​കൈ ത​ന്‍റെ സ്‌​കൈ ര​ഹ​സ്യം വെ​ളി​പ്പെ​ടു​ത്തി​യ​ത്. ഐ​പി​എ​ല്ലി​ല്‍ കോ​ല്‍ക്ക​ത്ത നൈ​റ്റ് റൈ​ഡേ​ഴ്സി​ന് വേ​ണ്ടി ക​ളി​ക്കു​മ്പോ​ഴാ​ണ് ഗം​ഭീ​ര്‍ സ്‌​കൈ എ​ന്ന് ത​ന്നെ വി​ളി​ച്ച​തെ​ന്ന് സൂ​ര്യ​കു​മാ​ര്‍ പ​റ​ഞ്ഞു.''ഞാ​ന്‍ ഐ​പി​എ​ല്ലി​ല്‍ കെ​കെ​ആ​റി​നാ​യി ക​ളി​ക്കു​ന്ന 2014-15 സീ​സ​ണി​ല്‍ ആ​ണ് ഈ ​പേ​ര് വ​ന്ന​ത്.. ഗൗ​തം ഗം​ഭീ​ര്‍ ഭാ​യി ആ​ണ് ഈ ​പേ​ര് ന​ല്‍കി​യ​ത്. സൂ​ര്യ​കു​മാ​ര്‍ യാ​ദ​വ് എ​ന്ന പേ​ര് നീ​ള​മേ​റി​യ​താ​ണ് എ​ന്ന് ക​രു​തി​യാ​വാം അ​ദ്ദേ​ഹം എ​ന്നെ സ്‌​കൈ എ​ന്ന് വി​ളി​ച്ചു തു​ട​ങ്ങി​യ​ത്'' സൂ​ര്യ​കു​മാ​ര്‍ പ​റ​ഞ്ഞു. എ​ന്താ​യാ​ലും സ്‌​കൈ വ​മ്പ​ന്‍ ഹി​റ്റാ​യ​തോ​ടെ ഗം​ഭീ​റി​നും കൈ​യ​ടി ല​ഭി​ക്കു​ക​യാ​ണ്.

നിയമസഭാ തെരഞ്ഞെടുപ്പിലേക്കുള്ള സ്ഥാനാർഥി പട്ടിക പ്രഖ‍്യാപിച്ച് ബിജെപി; കെ. അണ്ണാമലൈയ്ക്ക് സീറ്റില്ല

"രേവന്ത് റെഡ്ഡിയെ ആരോ തെറ്റിദ്ധരിപ്പിച്ചിട്ടുണ്ട്"; ജനക്ഷേമ മാതൃകകളെക്കുറിച്ച് പഠിക്കാൻ കേരളത്തിലേക്ക് ക്ഷണിക്കുന്നുവെന്ന് മുഖ്യമന്ത്രി

രഹാനെയ്ക്ക് പകരം സുനിൽ നരെയ്നെ ഓപ്പണിങ്ങിറക്കണം; കോൽക്കത്ത നൈറ്റ് റൈഡേഴ്സിന് നിർദേശവുമായി റോബിൻ ഉത്തപ്പ

പാലക്കാട്ടെ കോൺഗ്രസ് കൗൺസിലർക്കെതിരായ ലൈംഗിക പീഡന കേസ്; ഇടപെട്ട് ദേശീയ വനിതാ കമ്മിഷൻ

ഹെലികോപ്റ്ററിന് സാങ്കേതിക തകരാർ; അസമിൽ അമിത് ഷാ പങ്കെടുക്കേണ്ട ബിജെപിയുടെ തെരഞ്ഞെടുപ്പ് റാലി റദ്ദാക്കി