തഹ്സിൻ മുഹമ്മദ് ജംഷീദ്

 
FIFA World Cup

ഫിഫ ലോകകപ്പ്: ഖത്തർ‌ ടീമിൽ ഇടം നേടി മലയാളി താരം

ലോകകപ്പ് ടീമിൽ ഉൾപ്പെടുന്ന ആദ‍്യ മലയാളി താരമാണ് തഹ്സിൻ

Aswin AM

ദോഹ: ഇത്തവണത്തെ ഫിഫ ലോകകപ്പിലേക്കുള്ള ഖത്തർ ടീമിൽ ഇടം നേടി മലയാളി താരം. കണ്ണൂർ സ്വദേശിയായ തഹ്സിൻ മുഹമ്മദ് ജംഷീദാണ് 26 അംഗ ഖത്തർ ടീമിൽ ഇടം നേടിയത്. ലോകകപ്പ് ടീമിൽ ഉൾപ്പെടുന്ന ആദ‍്യ മലയാളി താരമാണ് തഹ്സിൻ. ഖത്തർ ലീഗ് ടീമായ അൽ ദുഹൈലിൽ കളിച്ചിട്ടുള്ള താരം സ്റ്റാർസ് ലീഗിൽ കളിച്ചിട്ടുള്ള ആദ‍്യ ഇന്ത‍്യക്കാരൻ കൂടിയാണ്.

ഇടതുവിങ്ങറായ തഹ്സിൻ അണ്ടർ 16, അണ്ടർ 17, അണ്ടർ 19 വിഭാഗങ്ങളിൽ ദേശീയ തലത്തിൽ കളിച്ചിട്ടുണ്ട്. ജൂൺ 11 മുതൽ അമെരിക്ക, മെക്സിക്കോ, ക‍്യാനഡ, എന്നീ ടീമുകളുമായി ഖത്തർ ഗ്രൂപ്പ് മത്സരങ്ങളിൽ ഏറ്റുമുട്ടും.

'കാൻഡിൽ ലൈറ്റ് ഡിന്നർ' തുടരും; ഭാഗിക വൈദ്യുതി തടസമുണ്ടാകുമെന്ന് കെഎസ് ഇബി

എൽപിഎല്ലിൽ കോഴ വിവാദം; ജാഫ്ന കിങ്സിന്‍റെ ഇന്ത്യൻ സഹഉടമ മഞ്ജോത് കൽറ അറസ്റ്റിൽ

തറക്കല്ലിട്ടിട്ട് 5 മാസം: ദുരന്തബാധിതർക്കുള്ള വീട് നിർമാണം തുടങ്ങി കോൺഗ്രസ്; ആദ്യഘട്ടത്തിൽ 18 വീടുകൾ!

"ഒന്നേകാൽ മണിക്കൂറാണ് വൈദ്യുതി തടസപ്പെട്ടത്"; ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നുവെന്ന് പിണറായി വിജയൻ

'അനങ്ങരുത്', ക്ലാസ് മോണിറ്ററെ നോക്കാൻ ഏൽപ്പിച്ച് ടീച്ചർ പോയി; തലപൊക്കിയതിന് നേഴ്സറി വിദ്യാർഥിയെ ക്രൂരമായി തല്ലിച്ചതച്ച് സഹപാഠി, വിഡിയോ