ടീമിൽ തിരിച്ചെത്തിയ ഹർഷിത് റാണയ്ക്ക് മൂന്നാം ഏകദിനത്തിൽ അവസരം കിട്ടിയേക്കും.

 
Sports

ഇന്ത്യ - അഫ്ഗാൻ മൂന്നാം ഏകദിനം ശനിയാഴ്ച

പരമ്പര ഇതിനകം സ്വന്തമാക്കിയ ഇന്ത്യ പരീക്ഷണങ്ങളുമായി ഇറങ്ങുമ്പോൾ, മാനക്കേട് ഒഴിവാക്കാൻ അഫ്ഗാനിസ്ഥാൻ വിജയത്തിനായി പോരാടും

Sports Desk

ചെന്നൈ: ഇന്ത്യ-അഫ്ഗാനിസ്ഥാൻ ഏകദിന ക്രിക്കറ്റ് പരമ്പരയിലെ മൂന്നാം മത്സരം ശനിയാഴ്ച. ചെന്നൈയിലെ എം.എ. ചിദംബരം സ്റ്റേഡിയത്തിലെ മത്സരം ഉച്ചയ്ക്ക് 1.30ന് ആരംഭിക്കും. ആദ്യ രണ്ടു കളികളും ജയിച്ച ഇന്ത്യ പരമ്പര തൂത്തുവാരാൻ ഉന്നമിട്ടാണ് ഇറങ്ങുന്നത്. ഒരു ജയമെങ്കിലും നേടി മാനം കാക്കുകയാവും അഫ്ഗാന്‍റെ ലക്ഷ്യം.

അവസാന മത്സരത്തിന് ഇറങ്ങുമ്പോൾ ഇന്ത്യൻ ടീമിൽ ചില പരീക്ഷണങ്ങൾ പ്രതീക്ഷിക്കാം. പരുക്കിൽ നിന്ന് മുക്തനായ യുവ പേസർ ഹർഷിത് റാണയെ ഇന്ത്യൻ ടീമിലേക്ക് വിളിച്ചിട്ടുണ്ട്. അർഷ്ദീപ് സിങ്ങിന് വിശ്രമം അനുവദിച്ച് റാണയെ കളിപ്പിക്കാനാണ് സാധ്യത. ബാറ്റർമാരിൽ യശ്വസി ജയ്സ്വാളിനും കെ.എൽ. രാഹുലിനും മത്സരം സുപ്രധാനമാണ്.

അർഷ്ദീപ് സിങ്ങിന് വിശ്രമം അനുവദിച്ച് റാണയെ കളിപ്പിക്കാനാണ് സാധ്യത. ബാറ്റർമാരിൽ യശ്വസി ജയ്സ്വാളിനും കെ.എൽ. രാഹുലിനും മത്സരം സുപ്രധാനമാണ്.

"കേന്ദ്രം വാക്ക് പാലിച്ചില്ല, ക്ഷമയെ ദൗർബല്യമായി കാണരുത്"; സിജെപി വീണ്ടും സമരത്തിലേക്ക്

ഓണത്തിനു മുന്നേ 'ഫിറ്റ്', മൂന്നു ദിവസത്തിൽ ബെവ്കോ വിറ്റത് 279 കോടിയുടെ മദ്യം

ജനനേന്ദ്രിയത്തിൽ പിടിച്ച് ഞെരിച്ചു, ഒന്നര മണിക്കൂർ ക്രൂരമായി മർദിച്ചു; ശാസ്താംകോട്ട പൊലീസിനെതിരേ പരാതി നൽകി 23കാരൻ

"പാളയത്തിലെ ചതിയും പിന്നിൽ നിന്നുള്ള കുത്തും വേദനിപ്പിച്ചു"; കോൺഗ്രസ് നേതൃത്വത്തിനെതിരേ അൻവർ

ഓണം മഴ‍യിൽ കുതിരും; ആറ് ജില്ലകളിൽ ഓറഞ്ച് അലർട്ട്, സൈറൺ മുഴങ്ങും