.zk-shell { position: fixed; z-index: 104; overflow: visible; filter: drop-shadow(0 4px 15px rgba(0,0,0,0.5)); -webkit-transform: translateZ(0); transform: translateZ(0); } .zk-shell[hidden] { display: none; } .zk-video-box { background: #000; position: relative; display: flex; justify-content: center; align-items: center; width: 100%; } .zk-video-inner amp-ima-video { display: block; } .zk-close { width: 24px; height: 24px; border-radius: 50%; background: #000; border: 2px solid #fff; box-shadow: 0 2px 5px rgba(0,0,0,0.3); } .zk-close::before, .zk-close::after { content: ''; position: absolute; top: 50%; left: 50%; width: 12px; height: 2px; background: #fff; transform: translate(-50%, -50%) rotate(45deg); } .zk-close::after { transform: translate(-50%, -50%) rotate(-45deg); } .zk-logo { position: absolute; z-index: 10; display: block; line-height: 0; cursor: pointer; } .zk-logo-top-left { top: 0; left: 0; transform: translate(0%, -100%); } .zk-logo-top-right { top: 0; right: 0; transform: translate(0%, -100%); } .zk-logo-bottom-left { bottom: 0; left: 0; transform: translate(0%, 100%); } .zk-logo-bottom-right { bottom: 0; right: 0; transform: translate(0%, 100%); } .zk-pos-bottom { bottom: var(--offset-v); } .zk-pos-top { top: var(--offset-v); } .zk-pos-left { left: var(--offset-h); } .zk-pos-right { right: var(--offset-h); } .zk-video-inner { width: 100%; max-width: 100%; margin: 0 auto; } @keyframes fadeIn { to { visibility: visible; opacity: 1; } }
Sports

സ​ച്ചി​നും ക​ട​ന്ന് കോ​ലി

MV Desk

ന്യൂ​ഡ​ല്‍ഹി​യി​ലെ അ​രു​ണ്‍ ജ​യ്റ്റ്‌​ലി സ്‌​റ്റേ​ഡി​യ​ത്തി​ല്‍ സ്വ​ന്തം കാ​ണി​ക​ള്‍ക്ക് മു​ന്നി​ല്‍ ക്രി​ക്ക​റ്റ് ഇ​തി​ഹാ​സം സ​ച്ചി​ന്‍ ടെ​ന്‍ഡു​ല്‍ക്ക​റു​ടെ റെ​ക്കോ​ര്‍ഡ് ത​ക​ര്‍ത്ത് ഇ​ന്ത്യ​ന്‍ താ​രം വി​രാ​ട് കോ​ലി. ബോ​ര്‍ഡ​ര്‍-​ഗാ​വ​സ്‌​ക​ര്‍ ട്രോ​ഫി​യി​ല്‍ ഓ​സ്‌​ട്രേ​ലി​യ​ക്കെ​തി​രാ​യ ര​ണ്ടാം ടെ​സ്റ്റി​ലാ​യി​രു​ന്നു കോ​ലി​യു​ടെ ഈ ​നേ​ട്ടം. അ​ന്താ​രാ​ഷ്ട്ര ക്രി​ക്ക​റ്റി​ല്‍ ഏ​റ്റ​വും വേ​ഗ​ത്തി​ല്‍ 25000 റ​ണ്‍സ് നേ​ടു​ന്ന താ​ര​മെ​ന്ന നേ​ട്ട​മാ​ണ് കോ​ലി സ്വ​ന്ത​മാ​ക്കി​യ​ത്.

ഇ​തി​ഹാ​സ താ​രം സ​ച്ചി​ന്‍ ടെ​ന്‍ഡു​ല്‍ക്ക​റു​ടെ പേ​രി​ല്‍ 577 ഇ​ന്നിം​ഗ്സി​ലു​ണ്ടാ​യി​രു​ന്ന റെ​ക്കോ​ര്‍ഡ് ത​ക​ര്‍ക്കാ​ന്‍ കോ​ലി​ക്ക് 549 ഇ​ന്നിം​ഗ്സു​ക​ളേ വേ​ണ്ടി​വ​ന്നു​ള്ളൂ. 588 ഇ​ന്നിം​ഗ്സു​ക​ളി​ല്‍ ക്ല​ബി​ലെ​ത്തി​യ ഓ​സീ​സ് ബാ​റ്റിം​ഗ് ഇ​തി​ഹാ​സം റി​ക്കി പോ​ണ്ടിം​ഗാ​ണ് മൂ​ന്നാം സ്ഥാ​ന​ത്ത്. പ​ട്ടി​ക​യി​ല്‍ പി​ന്നാ​ലെ​യു​ള്ള ദ​ക്ഷി​ണാ​ഫ്രി​ക്ക​ന്‍ ഓ​ള്‍റൗ​ണ്ട​ര്‍ ജാ​ക്ക് കാ​ലി​സി​ന് നേ​ട്ട​ത്തി​ലെ​ത്താ​ന്‍ 594 ഉം ​ല​ങ്ക​ന്‍ മു​ന്‍ താ​ര​ങ്ങ​ളാ​യ കു​മാ​ര്‍ സം​ഗ​ക്കാ​ര​യ്ക്ക് 608 ഉം ​മ​ഹേ​ള ജ​യ​വ​ര്‍ധ​നെ​യ്ക്ക് 701 ഉം ​ഇ​ന്നിം​ഗ്സു​ക​ള്‍ വേ​ണ്ടി​വ​ന്നു. 25000 റ​ണ്‍സ് പൂ​ര്‍ത്തി​യാ​ക്കാ​ന്‍ ഡൽഹി ടെ​സ്റ്റി​ല്‍ 52 റ​ണ്‍സ് മാ​ത്ര​മേ കോ​ലി​ക്ക് വേ​ണ്ടി​യി​രു​ന്നു​ള്ളൂ. 

ഡ​ല്‍ഹി​യി​ലെ ആ​ദ്യ ഇ​ന്നിം​ഗ്സി​ല്‍ 44 ഉം ​ര​ണ്ടാം ഇ​ന്നിം​ഗ്സി​ല്‍ 20 ഉം ​റ​ണ്‍സ് നേ​ടി​യ​തോ​ടെ കോ​ലി നേ​ട്ട​ത്തി​ലെ​ത്തി. ര​ണ്ട് ഇ​ന്നി​ങ്സു​ക​ളി​ലു​മാ​യി 64 റ​ണ്‍സെ​ടു​ത്ത​തോ​ടെ​യാ​ണ് ക​രി​യ​റി​ല്‍ 25000 റ​ണ്‍സെ​ന്ന നേ​ട്ട​ത്തി​ല്‍ താ​ര​മെ​ത്തി​യ​ത്.

കോൺഗ്രസ് 55 സ്ഥാനാർഥികളെ പ്രഖ്യാപിച്ചു; പിഷാരടിയും പട്ടികയിൽ

കേരളത്തിൽ വെള്ളിയാഴ്ച വരെ മഴ

മാർച്ച് 23ന് ഹോട്ടലുകൾ അടച്ചിട്ട് സമരം

സണ്ണി എം. കപിക്കാടിനെ വിളിച്ചുണർത്തിയിട്ട് അത്താഴമില്ലെന്ന് കോൺഗ്രസ്

ബെവ്കോ പണം സ്വീകരിക്കും; വിവാദ ഉത്തരവ് പിൻവലിച്ചു