എസ്. വെങ്കട്ടരാഘവൻ, ബിഷൻ സിങ് ബേദി, ഏറപ്പള്ളി പ്രസന്ന, ബി.എസ്. ചന്ദ്രശേഖർ, കുൽദീപ് യാദവ്, വരുൺ ചക്രവർത്തി, രവീന്ദ്ര ജഡേജ.
Sports
സ്പിൻ മാന്ത്രികരുടെ ഓർമകളുണർത്തി, ചാംപ്യൻസ് ട്രോഫി ജയിച്ച നാൽവർ സംഘം | Video Story
ഇന്ത്യൻ സ്പിന്നർമാരുടെ സുവർണകാലത്തു പോലും 4 സ്പിന്നർമാർ ഒരുമിച്ച് കളിക്കാറില്ല. ബാറ്റർമാരുടെ കളിയായ ആധുനിക ക്രിക്കറ്റിൽ ഇതാ 4 സ്പിന്നർമാർ ചേർന്ന് ഇന്ത്യക്ക് ചാംപ്യൻസ് ട്രോഫി നേടിത്തന്നിരിക്കുന്നു