സൂര‍്യകുമാർ യാദവ്

 
Sports

ആദ‍്യ പത്തിലും ഇടമില്ല; ടി20 റാങ്കിങ്ങിൽ സൂര‍്യകുമാർ യാദവിന് തിരിച്ചടി

ദീർഘ നാളുകളായി കാഴ്ചവച്ച മോശം പ്രകടനമാണ് താരത്തിന് തിരിച്ചടിയായത്

Aswin AM

ന‍്യൂഡൽഹി: ഐസിസി പുറത്തിറക്കിയ പുതിയ ടി20 ബാറ്റർമാരുടെ റാങ്കിങ്ങിൽ ഇന്ത‍്യൻ ക‍്യാപ്റ്റൻ സൂര‍്യകുമാർ യാദവ് ആദ‍്യ പത്തിൽ നിന്ന് പുറത്തായി. ദീർഘ നാളുകളായി കാഴ്ചവച്ച മോശം പ്രകടനമാണ് താരത്തിന് തിരിച്ചടിയായത്. പുതിയ റാങ്കിങ്ങിൽ പതിമൂന്നാം സ്ഥാനത്താണ് താരം. നേരത്തെ പത്താം സ്ഥാനത്തായിരുന്നു സൂര‍്യ.

സൂര‍്യയ്ക്കു പുറമെ അഭിഷേക് ശർമയും തിലക് വർമയുമാണ് ആദ‍്യ പത്തിൽ ഇടം പിടിച്ച മറ്റു ഇന്ത‍്യൻ താരങ്ങൾ. അഭിഷേക് 908 റേറ്റിങ് പോയിന്‍റുകളുമായി ഒന്നാം സ്ഥാനത്തും 805 റേറ്റിങ് പോയിന്‍റുമായി തിലക് വർമ മൂന്നാം സ്ഥാനത്തുമാണ്. ഇംഗ്ലണ്ട് താരം ഫിൽ സോൾട്ടാണ് രണ്ടാം സ്ഥാനത്ത്.

"അടൂർ പ്രകാശ് ഉയർത്തിയ ഉണ്ണികൃഷ്ണൻ പോറ്റിക്കൊപ്പം നിൽക്കുന്ന മുഖ‍്യമന്ത്രിയുടെ ചിത്രം എഐ": എം.വി. ഗോവിന്ദൻ

"ലക്ഷ്യം ട്വന്‍റി-20 ലോകകപ്പ്": ഇന്ത്യൻ വനിതാ ടീം മുഖ്യ പരിശീലകൻ അമോൽ മജൂംദാർ

ജനുവരിയിൽ പ്രധാനമന്ത്രി തിരുവനന്തപുരത്തെത്തും

സാന്താ ക്ലോസിനെ സമൂഹമാധ‍്യമങ്ങളിലൂടെ അവഹേളിച്ചു; ആംആദ്മി പാർട്ടി നേതാക്കൾക്കെതിരേ കേസ്

''സാധാരണക്കാരുടെ വിജയം''; തെരഞ്ഞെടുപ്പുകളെ ഗൗരവകരമായി കാണുന്നുവെന്ന് വി.വി. രാജേഷ്