ഗൂഗിൾ ഡൂഡിൽ 
Tech

റിപ്പബ്ലിക് ദിനത്തിൽ സ്പെഷ്യൽ ഡൂഡിലുമായി ഗൂഗിൾ

ഗസ്റ്റ് ആർട്ടിസ്റ്റ് വൃന്ദ സവേരിയാണ് ഡൂഡിൽ ഡിസൈൻ ചെയ്തിരിക്കുന്നത്.

ന്യൂഡൽഹി: റിപ്പബ്ലിക് ദിനത്തിൽ ഇന്ത്യക്കാർക്കായി ഒരു സ്പെഷ്യൽ ഡൂഡിൽ സമ്മാനിച്ചിരിക്കുകയാണ് ഗൂഗിൾ. റിപ്പബ്ലിക് ദിന പരേഡ് അനലോഗ് ടിവിയിലെ ബ്ലാക് ആൻഡ് വൈറ്റ് കാഴ്ചകളിൽ തുടങ്ങി ഇപ്പോൾ സ്മാർട് ഫോണിലൂടെ കണ്ട് ആസ്വദിച്ചു കൊണ്ടിരിക്കുന്ന രാജ്യത്തിന്‍റെ പരിവർത്തനമാണ് ഡൂഡിലിലുള്ളത്.

രണ്ടു ടിവി യും ഒരു സ്മാർട് ഫോണുമാണ് ഡൂഡിലിൽ ഉള്ളത്. ആദ്യത്തെ ടിവിയിൽ ബ്ലാക് ആൻഡ് വൈറ്റ് റിപ്പബ്ലിക് ദിന പരേഡും രണ്ടാമത്തേതിൽ നിറമുള്ളപരേഡും കാണാൻ സാധിക്കും. ഗസ്റ്റ് ആർട്ടിസ്റ്റ് വൃന്ദ സവേരിയാണ് ഡൂഡിൽ ഡിസൈൻ ചെയ്തിരിക്കുന്നത്.

'സിഎം വിത്ത് മി' പദ്ധതിയുമായി സർക്കാർ; ലക്ഷ്യം ഭരണത്തില്‍ ജനങ്ങളുടെ സജീവ പങ്കാളിത്തം ഉറപ്പാക്കുക

ഏഷ്യ കപ്പ്; ഒടുവിൽ വഴങ്ങി, പാക്കിസ്ഥാൻ-യുഎഇ മത്സരം ആരംഭിച്ചു

ശിവഗിരി, മുത്തങ്ങ അന്വേഷണ റിപ്പോർട്ട് പുറത്തു വിടണം; എ.കെ. ആന്‍റണി

കള്ളപ്പണം വെളിപ്പിക്കൽ കേസ്; ആൻഡമാൻ മുൻ എംപി ഉൾപ്പെടെ രണ്ട് പേരെ ഇഡി അറസ്റ്റു ചെയ്തു

ഒരു കോടി 18 ലക്ഷം രൂപയുടെ ഓൺലൈൻ തട്ടിപ്പ് പ്രതി ഉത്തർപ്രദേശിൽ നിന്നും അറസ്റ്റിൽ