റീൽസ് ഇനി 3 മിനിറ്റ് വരെ നീളും; പുത്തൻ ഫീച്ചറുകളുമായി ഇൻസ്റ്റഗ്രാം 
Tech

റീൽസ് ഇനി 3 മിനിറ്റ് വരെ നീളും; പുത്തൻ ഫീച്ചറുകളുമായി ഇൻസ്റ്റഗ്രാം | Video

റീലിന്‍റെ തംസ് ഇമേജുകൾ ഇഷ്ടാനുസൃതമാക്കാനുള്ള ഓപ്ഷനും ഉണ്ട്. ഇൻസ്റ്റ സിഇഒ ആദം മൊസേരിയാണ് ഇക്കാര്യം പ്രഖ്യാപിച്ചിരിക്കുന്നത്.

റീൽസിന്‍റെ നീളം 3 മിനിറ്റ് വരെയാക്കി വർധിപ്പിച്ച് ഇൻസ്റ്റഗ്രാം. 60 സെക്കൻഡ് വരെയായിരുന്നു ഇതു വരെയും റീലുകളുടെ ദൈർഘ്യ പരിധി. റീൽസിലെ മാറ്റങ്ങൾക്കൊപ്പം ലേ ഔട്ടിലും മാറ്റങ്ങൾ വരുത്തിയിട്ടുണ്ട. സ്ക്വയർ ഫോർമാറ്റിൽ നിന്ന മാറി പ്രൊഫൈൽ ഗ്രിഡാക്കി മാറ്റിയിരിക്കുകയാണ്. വീക്ഷണാനുപാതം പണ്ട് 1:1 ആയിരുന്നെങ്കിൽ പുതിയ അപ്ഡേഷനോട് 4:3 ആകുമെന്ന് ചുരുക്കം.

റീലിന്‍റെ തംസ് ഇമേജുകൾ ഇഷ്ടാനുസൃതമാക്കാനുള്ള ഓപ്ഷനും ഉണ്ട്. ഇൻസ്റ്റ സിഇഒ ആദം മൊസേരിയാണ് ഇക്കാര്യം പ്രഖ്യാപിച്ചിരിക്കുന്നത്. റീൽസിന്‍റെ നീളം കുറവാണെന്ന പരാതി ഉ‍യർന്ന സാഹചര്യത്തിലാണ് നടപടി.

പിഎം ശ്രീ പദ്ധതിയിൽ എതിർപ്പ് തുടരും; സിപിഐ എക്സിക‍്യൂട്ടീവ് തീരുമാനം

അതൃപ്തി പരസ‍്യമാക്കിയതിനു പിന്നാലെ ചാണ്ടി ഉമ്മനും ഷമ മുഹമ്മദിനും പുതിയ പദവികൾ

കോൽക്കത്ത- ശ്രീനഗർ ഇൻഡിഗോ വിമാനം അടിയന്തരമായി നിലത്തിറക്കി

സ്ത്രീകളെ ചാവേറാക്കാന്‍ 'ജിഹാദി കോഴ്‌സ് ' ആരംഭിച്ച് ജെയ്‌ഷെ

പിഎം ശ്രീ പദ്ധതി; മന്ത്രിസഭാ യോഗത്തിൽ സംസ്ഥാന സർക്കാരിന്‍റെ തീരുമാനത്തിനെതിരേ സിപിഐ