.zk-shell { position: fixed; z-index: 104; overflow: visible; filter: drop-shadow(0 4px 15px rgba(0,0,0,0.5)); -webkit-transform: translateZ(0); transform: translateZ(0); } .zk-shell[hidden] { display: none; } .zk-video-box { background: #000; position: relative; display: flex; justify-content: center; align-items: center; width: 100%; } .zk-video-inner amp-ima-video { display: block; } .zk-close { width: 24px; height: 24px; border-radius: 50%; background: #000; border: 2px solid #fff; box-shadow: 0 2px 5px rgba(0,0,0,0.3); } .zk-close::before, .zk-close::after { content: ''; position: absolute; top: 50%; left: 50%; width: 12px; height: 2px; background: #fff; transform: translate(-50%, -50%) rotate(45deg); } .zk-close::after { transform: translate(-50%, -50%) rotate(-45deg); } .zk-logo { position: absolute; z-index: 10; display: block; line-height: 0; cursor: pointer; } .zk-logo-top-left { top: 0; left: 0; transform: translate(0%, -100%); } .zk-logo-top-right { top: 0; right: 0; transform: translate(0%, -100%); } .zk-logo-bottom-left { bottom: 0; left: 0; transform: translate(0%, 100%); } .zk-logo-bottom-right { bottom: 0; right: 0; transform: translate(0%, 100%); } .zk-pos-bottom { bottom: var(--offset-v); } .zk-pos-top { top: var(--offset-v); } .zk-pos-left { left: var(--offset-h); } .zk-pos-right { right: var(--offset-h); } .zk-video-inner { width: 100%; max-width: 100%; margin: 0 auto; } @keyframes fadeIn { to { visibility: visible; opacity: 1; } }
Pragyan rower coming out of the Vikram lander through it's side panel ramp. ISRO
Tech

വിക്രം ലാൻഡറിൽനിന്ന് ചന്ദ്രനിലേക്ക് പ്രജ്ഞാൻ റോവറിന്‍റെ മാസ് എൻട്രി | Video

ചന്ദ്രയാൻ 3 ദൗത്യത്തിന്‍റെ ഭാഗമായി ചന്ദ്രോപരിതലത്തിൽ സോഫ്റ്റ് ലാൻഡ് ചെയ്ത വിക്രം ലാൻഡറിനുള്ളിൽ നിന്ന് പ്രജ്ഞാൻ റോവർ പുറത്തേക്കിറങ്ങുന്നതിന്‍റെ വീഡിയോ ഐഎസ്ആർഒ പുറത്തുവിട്ടു

MV Desk

ബംഗളൂരു: ചന്ദ്രയാൻ 3 ദൗത്യത്തിന്‍റെ ഭാഗമായി ചന്ദ്രോപരിതലത്തിൽ സോഫ്റ്റ് ലാൻഡ് ചെയ്ത വിക്രം ലാൻഡറിനുള്ളിൽ നിന്ന് പ്രജ്ഞാൻ റോവർ പുറത്തേക്കിറങ്ങുന്നതിന്‍റെ വീഡിയോ ഐഎസ്ആർഒ പുറത്തുവിട്ടു.

വിക്രം (Vikram) ലാൻഡറിന്‍റെ സൈഡ് പാനൽ നിവർന്ന് റാംപ് പോലെ ചന്ദ്രോപരിതലത്തിൽ സ്പർശിക്കുകയും, അതിലൂടെ ചക്രങ്ങൾ ഉപയോഗിച്ച് ഉരുണ്ട് ഇറങ്ങുകയുമാണ് പര്യവേക്ഷണ പേടകമായ പ്രജ്ഞാൻ (Pragyan). ലാൻഡറിൽ സ്ഥാപിച്ചിരിക്കുന്ന ക്യാമറ ഉപയോഗിച്ചാണ് ഈ ദൃശ്യവും പകർത്തിയിട്ടുള്ളത്.

പാലക്കാട് യുഡിഎഫ് വോട്ട് ഭിന്നിപ്പിക്കാൻ നീക്കം; ഡീൽ ആരോപണം ആവർത്തിച്ച് വി.ഡി. സതീശൻ

''യുഡിഎഫ് അധികാരത്തിലെത്തും, രമേശ് ചെന്നിത്തല മുഖ‍്യമന്ത്രിയാകും'': പി.ജെ. കുര‍്യൻ

ഡൽഹിയിലെ കോൺഗ്രസ് ആസ്ഥാനം ഒഴിയണം; നോട്ടീസ് നൽകി കേന്ദ്രം

രാഹുൽ മാങ്കൂട്ടത്തിലിന് ആശ്വാസം; മുൻകൂർ ജാമ്യഹർജിയിൽ ഇടപെടാതെ സുപ്രീംകോടതി

തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ സർക്കുലറിൽ ബിജെപി സീൽ; 270 എക്സ് ഹാൻഡിലുകൾക്ക് പൊലീസിന്‍റെ നോട്ടീസ്