പു​തി​യ 2023 ആ​ക്റ്റി​വ125 എ​ത്തി

ഹോ​ണ്ട​യു​ടെ ഏ​റ്റ​വും വി​ശ്വ​സ​നീ​യ​മാ​യ 125സി​സി പി​ജി​എം-​എ​ഫ്ഐ എ​ൻ​ജി​നാ​ണ് ഈ ​വാ​ഹ​ന​ത്തി​ന്
പു​തി​യ 2023 ആ​ക്റ്റി​വ125 എ​ത്തി

കൊ​ച്ചി: ഹോ​ണ്ട മോ​ട്ടോ​ര്‍സൈ​ക്കി​ള്‍ ആ​ന്‍ഡ് സ്കൂ​ട്ട​ര്‍ ഇ​ന്ത്യ പു​തി​യ ഒ​ബി​ഡി2 മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ പാ​ലി​ക്കു​ന്ന പു​തി​യ 2023 ആ​ക്റ്റി​വ125 പു​റ​ത്തി​റ​ക്കി. ആ​ഗോ​ള നി​ല​വാ​ര​ത്തി​ലു​ള്ള എ​ന്‍ഹാ​ന്‍സ്ഡ് സ്മാ​ര്‍ട്ട് പ​വ​റു​മാ​യി (ഇ​എ​സ്പി) ഹോ​ണ്ട​യു​ടെ ഏ​റ്റ​വും വി​ശ്വ​സ​നീ​യ​മാ​യ 125സി​സി പി​ജി​എം-​എ​ഫ്ഐ എ​ൻ​ജി​നാ​ണ് ഈ ​വാ​ഹ​ന​ത്തി​ന്.

പ്ര​ത്യേ​കം വി​ക​സി​പ്പി​ച്ചെ​ടു​ത്ത ഇ​ന്ധ​ന​ക്ഷ​മ​ത​യു​ള്ള ട​യ​റു​ക​ൾ. എ​ൻ​ജി​ന്‍ ഇ​ന്‍ഹി​ബി​റ്റ​ര്‍ സൈ​ഡ് സ്റ്റാ​ന്‍ഡി​ലാ​യി​രി​ക്കു​മ്പോ​ള്‍ വാ​ഹ​നം ഓ​ണ്‍ ആ​കു​ന്ന​ത് ത​ട​യും. ടോ​ട്ട​ല്‍ ട്രി​പ്പ്, ക്ലോ​ക്ക്, ഇ​സി​ഒ ഇ​ന്‍ഡി​ക്കേ​റ്റ​ര്‍, സ​ര്‍വീ​സ് ഡ്യൂ ​ഇ​ന്‍ഡി​ക്കേ​റ്റ​ര്‍ എ​ന്നി​വ​യും മ​റ്റ് ഇ​ന്ധ​ന​ക്ഷ​മ​ത​യു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​വ​ര​ങ്ങ​ളും ല​ഭ്യ​മാ​ക്കു​ന്ന ഡി​ജി അ​ന​ലോ​ഗ് ഇ​ന്‍സ്ട്രു​മെ​ന്‍റ് ക്ല​സ്റ്റ​ര്‍ ഇ​തി​ലു​ണ്ട്.

ഹോ​ണ്ട സ്മാ​ര്‍ട്ട് കീ​യാ​ണ് ഏ​റ്റ​വും പ്ര​ധാ​ന സ​വി​ശേ​ഷ​ത. വാ​ഹ​നം എ​ളു​പ്പം ക​ണ്ടെ​ത്താ​ൻ സ​ഹാ​യി​ക്കു​ന്ന സ്മാ​ര്‍ട്ട് ഫൈ​ന്‍ഡ്, ഫി​സി​ക്ക​ല്‍ കീ ​ഉ​പ​യോ​ഗി​ക്കാ​തെ വാ​ഹ​നം ലോ​ക്ക്- അ​ണ്‍ലോ​ക്ക് ചെ​യ്യാ​ൻ ക​ഴി​യു​ന്ന സ്മാ​ര്‍ട്ട് കീ, ​വാ​ഹ​ന​ത്തി​ന്‍റെ ര​ണ്ട് മീ​റ്റ​ര്‍ പ​രി​ധി​ക്കു​ള്ളി​ൽ സു​ഗ​മ​മാ​യി വാ​ഹ​നം സ്റ്റാ​ര്‍ട്ട് ചെ​യ്യാ​ന്‍ സ​ഹാ​യി​ക്കു​ന്ന സ്മാ​ര്‍ട്ട് സ്റ്റാ​ര്‍ട്ട്, വാ​ഹ​ന മോ​ഷ​ണം ത​ട​യു​ന്ന സ്മാ​ര്‍ട്ട് സേ​ഫ് എ​ന്നീ സ​വി​ശേ​ഷ​ത​ക​ള്‍ ഉ​ള്‍ക്കൊ​ള്ളു​ന്ന​താ​ണ് ഹോ​ണ്ട സ്മാ​ര്‍ട്ട് കീ ​സി​സ്റ്റം.

എ​ൻ​ജി​ന്‍ സ്റ്റാ​ര്‍ട്ട്/​സ്റ്റോ​പ്പ് സ്വി​ച്ച്, 2 ലി​ഡ് ഫ്യു​വ​ല്‍ ഓ​പ്പ​ണി​ങ് സി​സ്റ്റം, 18 ലി​റ്റ​ര്‍ സ്റ്റോ​റേ​ജ് സ്പേ​സ്, ലോ​ക്ക് മോ​ഡ്, പാ​സി​ങ് സ്വി​ച്ച്, ഓ​പ്പ​ണ്‍ ഫ്ര​ണ്ട് ഗ്ലോ​വ് ബോ​ക്സ്, 3 ഘ​ട്ട​ങ്ങ​ളി​ലാ​യി ക്ര​മീ​ക​രി​ക്കാ​വു​ന്ന റി​യ​ര്‍ സ​സ്പെ​ന്‍ഷ​ന്‍. ടെ​ലി​സ്കോ​പ്പി​ക് സ​സ്പെ​ന്‍ഷ​ന്‍, ട്യൂ​ബി​ല്ലാ​ത്ത ഫ്രി​ക്‌​ഷ​നി​ല്ലാ​ത്ത ട​യ​റു​ക​ള്‍, സ​മ്പൂ​ര്‍ണ എ​ല്‍ഇ​ഡി ഹെ​ഡ്‌​ലാം​പ്.

സ്മാ​ര്‍ട്ട്, ഡി​സ്ക്, ഡ്രം ​അ​ലോ​യ്, ഡ്രം ​എ​ന്നീ 4 വ​ക​ഭേ​ദ​ങ്ങ​ളി​ലും, പേ​ള്‍ നൈ​റ്റ് സ്റ്റാ​ര്‍ട്ട് ബ്ലാ​ക്ക്, ഹെ​വി ഗ്രേ ​മെ​റ്റാ​ലി​ക് (ഡ്രം ​വേ​രി​യ​ന്‍റി​ല്‍ ല​ഭ്യ​മ​ല്ല), റി​ബ​ല്‍ റെ​ഡ് മെ​റ്റാ​ലി​ക്, പേ​ള്‍ പ്രെ​ഷ്യ​സ് വൈ​റ്റ്, മി​ഡ് നൈ​റ്റ് ബ്ലൂ ​മെ​റ്റാ​ലി​ക് എ​ന്നീ 5 നി​റ​ഭേ​ദ​ങ്ങ​ളി​ലും 2023 ആ​ക്റ്റി​വ125 ല​ഭ്യം. എ​ച്ച്-​സ്മാ​ര്‍ട്ട് 88,093 രൂ​പ, ഡി​സ്ക് 86,093 രൂ​പ, ഡ്രം ​അ​ലോ​യ് 82,588 രൂ​പ, ഡ്രം 78,920 ​രൂ​പ, എ​ന്നി​ങ്ങ​നെ​യാ​ണ് ഡ​ല്‍ഹി എ​ക്സ്ഷോ​റൂം വി​ല.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com