നീതു ചന്ദ്രൻ

സീനിയർ സബ് എഡിറ്റർ. 2013 മുതൽ മെട്രൊ വാർത്ത എഡിറ്റോറിയൽ വിഭാഗത്തിൽ പ്രവർത്തിക്കുന്നു. കേരള പ്രസ് അക്കാഡമിയിൽ നിന്ന് ജേണലിസം ആൻഡ് കമ്യൂണിക്കേഷനിൽ പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ. 2008 മുതൽ മാധ്യമ മേഖല‍യിൽ സജീവം. 2021, 2023 വർഷങ്ങളിൽ കേരള മീഡിയ അക്കാഡമി ഫെലോഷിപ്പ് സ്വന്തമാക്കി. സ്ത്രീ ശാക്തീകരണം, ദളിത് ഉന്നമനം, ദേശീയ- അന്തർദേശീയ രാഷ്ട്രീയം, യാത്ര, വിനോദം എന്നീ വിഷയങ്ങളെ കേന്ദ്രീകരിച്ച് വാർത്തകളും ഫീച്ചറുകളും വാർത്താ പരമ്പരകളും പ്രസിദ്ധീകരിച്ചിട്ടുണ്ട്.
Connect:
നീതു ചന്ദ്രൻ
Read More
logo
Metro Vaartha
www.metrovaartha.com