Cars and bikes cheaper under GST 2.0

ഥാറും പഞ്ചും ഇന്നോവയും ഇനി വിലക്കുറവിൽ; ആക്റ്റീവയ്ക്കും വില കുറയും

ഥാറും പഞ്ചും ഇന്നോവയും ഇനി വിലക്കുറവിൽ; ആക്റ്റീവയ്ക്കും വില കുറയും

കാറുകളുടെയും ആഡംബര എസ് യുവി ‌കളുടെയും വിലയിൽ കാര്യമായ മാറ്റമാണ് ജിഎസ്ടി പരിഷ്കാരം മൂലം ഉണ്ടായിരിക്കുന്നത്.
Published on

ന്യൂഡൽഹി: ജിഎസ്ടി പരിഷ്കാരം നടപ്പിലാകുന്നതോടെ വാഹനങ്ങൾ പഴയതിനേക്കാൾ വിലക്കുറവിൽ ലഭ്യമാകും. തിങ്കളാഴ്ച മുതലാണ് ജിഎസ്ടി പരിഷ്കാരം നടപ്പിലായിരിക്കുന്നത്. കാറുകളുടെയും ആഡംബര എസ് യുവി ‌കളുടെയും വിലയിൽ കാര്യമായ മാറ്റമാണ് ജിഎസ്ടി പരിഷ്കാരം മൂലം ഉണ്ടായിരിക്കുന്നത്.

മാരുതി സുസുക്കിയുടെ ബജറ്റ് കാറുകൾ മുതൽ റേഞ്ച് റോവറുകൾക്കു വരെയുള്ളവയ്ക്കും ഹോണ്ട ആക്റ്റീവയും ഷൈനും പോലുള്ള ഇരു ചക്ര വാഹനങ്ങൾക്കും വില കുറഞ്ഞിട്ടുണ്ട്.

വില കുറയുന്നവ

  • ബൊലേറോ നിയോ : 1.27 ലക്ഷം രൂപ കുറവ്

  • മഹീന്ദ്ര എക്സ് യു വി 3എക്സ് ഒ : 1.40 ലക്ഷംരൂപ (പെട്രോൾ, 1.56 ലക്ഷം ഡീസൽ

  • ഥാർ റേഞ്ച് : 1.35 ലക്ഷം രൂപ വെട്ടിക്കുറക്കും

  • ഥാർ റോക്സ് : 1.33 ലക്ഷം രൂപ കുറവ്

  • സ്കോർപിയോ ക്ലാസിക് : 1.01 ലക്ഷം രൂപ കുറവ്

  • സ്കോർപിയോ എൻ : 1.45 ലക്ഷം രൂപ കുറയ്ക്കും

  • എക്സ് യു വി 700 : 1.43 ലക്ഷം രൂപ

  • ടിയാഗോ : 75,000 രൂപ

  • ടിഗോർ : 80,000 രൂപ

  • ആൾട്രോസ് : 1.10 ലക്ഷം രൂപ

  • പഞ്ച് : 85000 രൂപ

  • നെക്സൺ : 1.55 ലക്ഷം രൂപ

  • ഹാരിയർ : 1.40 ലക്ഷം രൂപ

  • സഫാരി : 1.45 ലക്ഷം രൂപ

  • കർവ് : 65000 രൂപ

  • ഫോർചുനർ : 3.49 ലക്ഷം രൂപ

  • ലെജെൻഡർ : 3.34 ലക്ഷം രൂപ

  • ഹൈലക്സ് : 2.52 ലക്ഷം രൂപ

  • കാമ്രി : 1.01 ലക്ഷം രൂപ

  • വെൽഫയർ- 2.78 ലക്ഷം രൂപ

  • ഇന്നോവ ക്രിസ്റ്റ : 1.80 ലക്ഷം രൂപ

  • ഇന്നോവ ഹൈക്രോസ് : 1.15 ലക്ഷം രൂപ

  • റേഞ്ച് റോവർ 4.4പി എസ് വി‌ എൽഡബ്ല്യുബി : 30.4 ലക്ഷം രൂപ

  • റേഞ്ച് റോവർ 3.0ഡിഎസ് വി‌ എൽഡബ്ല്യുബി : 27.4 ലക്ഷം രൂപ

  • റേഞ്ച് റോവർ 3.0 പി ഓട്ടോബയോഗ്രഫി : 18.3 ലക്ഷം രൂപ

  • റേഞ്ച് റോവർ സ്പോർട് 4.4 എസ് വി എഡിഷൻ 2 : 19.7 ലക്ഷം രൂപ

  • വെലാർ- 2.0 ഡി/2.0പി ഓട്ടോബയോഗ്രഫി : 6 ലക്ഷം രൂപ

  • ഇവോഖ് 2.0 ഡി/2.0പി ഓട്ടോബയോഗ്രഫി : 4.6 ലക്ഷം രൂപ

  • ഡിഫെൻഡർ റേഞ്ച് : 18.6 ലക്ഷം രൂപ

  • ഡിസ്കവറി : 9.9 ലക്ഷം രൂപ

  • ഡിസ്കവറി സ്പോർട് : 4.6 ലക്ഷം രൂപ

  • സോണറ്റ് : 1.64 ലക്ഷം രൂപ

  • സൈറസ് : 1.86 ലക്ഷം രൂപ

  • സെൽറ്റോസ് : 75,372 രൂപ

  • കാരെൻസ് : 48,513 രൂപ

  • കാരെൻസ് ക്ലാവിസ് : 78,674 രൂപ

  • കാർണിവൽ : 4.48 ലക്ഷം രൂപ

  • കോഡിയാക് : 3.3 ലക്ഷം രൂപ ജിഎസ്ടി കട്ട് +2.5 ലക്ഷം രൂപ ഉത്സവ ഓഫർ

  • കുഷാഖ് : 66,000 രൂപ ജിഎസ്ടി കട്ട് +2.5 ലക്ഷം രൂപ ഉത്സവ ഓഫർ

  • സ്ലേവിയ : 63,000 രൂപ ജിഎസ്ടി കട്ട് +2.5 ലക്ഷം രൂപ ഉത്സവ ഓഫർ

  • ഗ്രാൻഡ് ഐ10 നിയോസ് : 73,808 രൂപ

  • ഓറ : 7,8465 രൂപ

  • എക്സ്റ്റർ-89,209 രൂപ

  • ഐ20 : 98,053 രൂപ

  • വെന്യു : 1.23 ലക്ഷം രൂപ

  • വെർണ : 60,640 രൂപ

  • ക്രെറ്റ : 72,145 രൂപ

  • അൽക്കസാർ : 75,376 രൂപ

  • ടക്സൺ : 2,4 ലക്ഷം രൂപ

  • കൈഗർ : 96,395 രൂപ

  • ആൾട്ടോ കെ10 : 40,000 രൂപ

  • വാഗൺആർ : 57,000 രൂപ

  • സ്വിഫ്റ്റ് : 58,000 രൂപ

  • ഇഗ്നിസ് : 52,000 രൂപ

  • ഡിസയർ : 61,000 രൂപ

  • ബലേനോ : 60,000 രൂപ

  • ഫ്രോങ്ക്സ് : 68,000 രൂപ

  • ബ്രെസ : 78,000 രൂപ

  • ഈകോ : 51,000 രൂപ

  • എർട്ടിഗ: 41,000 രൂപ

  • സെലേറിയോ : 50000 രൂപ

  • എസ് ‌പ്രെസോ : 38,000 രൂപ

  • ജിംനി : 1.14 ലക്ഷം രൂപ

  • ഇൻവിക്റ്റോ : 2.25 ലക്ഷം രൂപ

  • ഹോണ്ട അമേസ് രണ്ടാം തലമുറ : 72,800 രൂപ

  • ഹോണ്ട അമേസ് മൂന്നാം തലമുറ : 95,500 രൂപ

  • ഹോണ്ട എലിവേറ്റ് അപ് : 58,400 രൂപ

  • ഹോണ്ട സിറ്റി അപ് : 57,500 രൂപ

വില കുറയുന്ന ഇരുചക്രവാഹനങ്ങൾ

  • ആക്റ്റിവ 110 : 7,874 രൂപ

  • ഡിയോ110 : 7,157 രൂപ

  • ആക്റ്റീവ-125 : 8,259 രൂപ

  • ഷൈൻ 100 : 5,672 രൂപ

  • യൂണികോൺ : 9,948 രൂപ

  • ഷൈൻ എസ്പി 160 : 10,635 രൂപ

logo
Metro Vaartha
www.metrovaartha.com