ഇലക്‌ട്രിക് ബൈക്കുകളും സ്കൂട്ടറുകളും ഓഫർ വിലയ്ക്ക്

48,000 രൂപ മുതൽ 1,44,000 രൂപ വരെ വില വരുന്ന ഇലക്‌ട്രിക് ഇരുചക്ര വാഹനങ്ങൾ. പ്രമുഖ ബ്രാൻഡുകളുടേതടക്കം ടൂവീലറുകൾ ഡിസ്കൗണ്ട് നിരക്കിൽ
Electric bikes, scooters discount offer price
ഇലക്‌ട്രിക് ബൈക്കുകളും സ്കൂട്ടറുകളും ഓഫർ വിലയ്ക്ക്Amazon

ബൈക്കുകളും സ്കൂട്ടറുകളും അടക്കം ഇലക്‌ട്രിക് ഇരുചക്ര വാഹനങ്ങൾ ഡിസ്കൗണ്ട് വിലയിൽ ലഭ്യമാക്കുന്നു. ആമസോൺ വഴി ഓൺലൈനായി വാങ്ങുന്നവർക്കാണ് ഓഫർ പ്രൈസ് ലഭ്യമാകുന്നത്.

48,000 രൂപ മുതൽ 1,44,000 രൂപ വരെയുള്ള റേഞ്ചിൽ ഇരുചക്ര വാഹനങ്ങൾ ലഭ്യമാണ്. ഓൺലൈൻ പർച്ചേസിൽ ലഭിക്കുന്ന വിലക്കിഴിവിനു പുറമേ തെരഞ്ഞെടുക്കപ്പെട്ട ക്രെഡിറ്റ് കാർഡുകൾ ഉപയോഗിച്ച് പർച്ചേസ് ചെയ്യുന്നവർക്ക് അഞ്ച് ശതമാനം അധികം വിലക്കിഴിവും ലഭ്യമാകും.

ബജാജ്, ഹീറോ, ആമ്പിയർ, റിവോൾട്ട്, ഒകായ, യുഗ്‌ബൈക്ക്, കൊമാകി എന്നീ ബ്രാൻഡുകളുടെ വാഹനങ്ങളാണ് ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

വിവിധ മോഡലുകളുടെ യഥാർഥ വിലയും ഡിസ്കൗണ്ട് വിലയും താഴെ:

Trending

No stories found.

Latest News

No stories found.