ദി ഗ്രേറ്റ് ഹോണ്ട ഫെസ്റ്റിനു തുടക്കം

ഹോണ്ട കാര്‍സ് ഇന്ത്യ ലിമിറ്റഡ് 'ദി ഗ്രേറ്റ് ഹോണ്ട ഫെസ്റ്റി'നായി മള്‍ട്ടി മീഡിയ ‌ക്യാംപെയ്ന്‍ ആരംഭിച്ചു. ഓണം മുതൽ ദസറ വരെ ഇന്ത്യയുടെ വൈവിധ്യമാര്‍ന്ന ആഘോഷങ്ങളുടെ സാരാംശം ഉള്‍ക്കൊള്ളുന്നു