

ചുങ്കത്ത് ജ്വല്ലറി ഇഷ തൽവാർ റീഓപ്പൺ ചെയ്തു
തിരുവനന്തപുരം: തലസ്ഥാന നഗരിയിലെ സ്വർണാഭരണ പ്രേമികൾക്ക് പുത്തൻ അനുഭവം സമ്മാനിക്കാൻ ചുങ്കത്ത് ജ്വല്ലറി (Chungath Jewellery) വീണ്ടും ഒരുങ്ങി. സബാഹ് ജ്വല്ലേഴ്സിന്‍റെ (Sabaah Jewellers) മേൽനോട്ടത്തിൽ തികച്ചും ആകർഷകമായ രീതിയിൽ നവീകരിച്ച തിരുവനന്തപുരം ഷോറൂമിന്‍റെ പ്രൗഢഗംഭീരമായ ഗ്രാൻഡ് റീ-ഓപ്പണിങ് ചലച്ചിത്ര താരം ഇഷ തൽവാർ നിർവഹിച്ചു.
റീഓപ്പണിങ്ങിന്‍റെ ഭാഗമായി വിസ്മയിപ്പിക്കുന്ന ഓഫറുകളാണ് ചുങ്കത്ത് ജ്വല്ലറി ഒരുക്കിയിരിക്കുന്നത്. ഉദ്ഘാടനത്തോടനുബന്ധിച്ച് ജ്വല്ലറി സന്ദർശിക്കുന്നവർക്കായി ഹുണ്ടായ് എക്സ്റ്റർ കാറാണ് ബമ്പർ സമ്മാനമായി പ്രഖ്യാപിച്ചിരിക്കുന്നതെന്ന് ചുങ്കത്ത് ജ്വല്ലറി ടിവിഎം മാനേജിംഗ് ഡയറക്ടർ ജയകുമാർ വി.എൻ. അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക്: ഫോൺ നമ്പർ: 0471 246 4916, 0471 246 1916
വെബ്സൈറ്റ്: www.mychungath.com