മാറ്റമില്ലാതെ തുടർന്ന സ്വർണവിലയിൽ ഇന്ന് ഇടിവ്

വരും ദിവസങ്ങളിലും സ്വർണ വില ഉയരുമെന്നാണ് റിപ്പോർട്ടുകൾ.
daily gold rate update 13-03-2024
daily gold rate update 13-03-2024

കൊച്ചി: തുടർച്ചയായ 3 ദിവസം മാറ്റമില്ലാതെ തുടർന്ന സ്വർണവിലയിൽ ഇടിവ്. ഇന്ന് (13/03/2024) പവന് 320 രൂപ കുറഞ്ഞ് ഒരു പവൻ സ്വർണത്തിന്‍റെ വില 48,280 രൂപയായി.

ഗ്രാമിന് 40 രൂപയാണ് കുറഞ്ഞ്. 6035 രൂപയാണ് ഒരു ഗ്രാമിന്‍റെ ഇന്നത്തെ വില. ഒരാഴ്ചയ്ക്കിടെ 5 ശതമാനത്തിലേറെ വർധനവാണ് സ്വർണ വിലയിൽ രേഖപ്പെടുത്തിയത്. വരും ദിവസങ്ങളിലും സ്വർണ വില ഉയരുമെന്നാണ് റിപ്പോർട്ടുകൾ.

മാർച്ച് 5 : പവന് 560 രൂപ ഉയർന്ന് വില 47,560 രൂപയായി

മാർച്ച് 6 : പവന് 200 രൂപ ഉയർന്ന് വില 47,760 രൂപയായി

മാർച്ച് 7: പവന് 320 രൂപ ഉയർന്ന് വില 48,080 രൂപയായി

മാർച്ച് 8: പവന് 120 രൂപ ഉയർന്ന് വില 48,200 രൂപയായി

മാർച്ച് 9: പവന് 400 രൂപ ഉയർന്ന് വില 48,600 രൂപയായി

മാർച്ച് 10: സ്വർണവിലയിൽ മാറ്റമില്ല

മാർച്ച് 11: സ്വർണവിലയിൽ മാറ്റമില്ല

മാർച്ച് 12: സ്വർണവിലയിൽ മാറ്റമില്ല

മാർച്ച് 13: പവന് 320 രൂപ കുറഞ്ഞ വില 48,28

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com