സ്വർണവില ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിൽ

കഴിഞ്ഞ ദിവസങ്ങളിൽ തുടർച്ചയായി കുത്തനെ കുറഞ്ഞ സ്വർണ നിരക്കാണ് (gold) ഇപ്പോൾ രണ്ടു ദിവസമായി വർധിച്ചുവരുന്നത്.
സ്വർണവില ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിൽ
Updated on

കൊച്ചി: സ്വർണ വിലയിൽ രണ്ടാം ദിനവും വർധന (price hike). ഇന്ന് (11/03/2023) പവന് 600 രൂപയാണ് കൂടിയത്. (gold rate today) ഒരു പവന്‍ സ്വർണത്തിന്‍റെ വില 41,720 രൂപയായി. ഇതോടെ ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിലെത്തി.

ഗ്രാമിന് 75 രൂപ വർധിച്ചു. ഒരു ഗ്രാം സ്വർണത്തിന്‍റെ വില ഇതോടെ 5,215 രൂപയായി. കഴിഞ്ഞ ദിവസങ്ങളിൽ തുടർച്ചയായി കുത്തനെ കുറഞ്ഞ സ്വർണ നിരക്കാണ് (gold) ഇപ്പോൾ രണ്ടു ദിവസമായി വർധിച്ചുവരുന്നത്.

logo
Metro Vaartha
www.metrovaartha.com