വേഗം വാങ്ങിക്കോളൂ... സ്വർണം വീണ്ടും 70,000 രൂപയിൽ

ബുധനാഴ്ച അക്ഷയ ത്രിതീയ ദിനത്തിൽ സംസ്ഥാനത്തുടനീളം 1500 കോടിയോളം രൂപയുടെ സ്വർണ വ്യാപാരം നടന്നതായാണ് റിപ്പോർട്ടുകൾ
gold rate at 01-05-2025

വേഗം വാങ്ങിക്കോളൂ... സ്വർണം വീണ്ടും 70,000 ത്തിൽ

Updated on

കൊച്ചി: സംസ്ഥാനത്ത് സ്വർണ വിലയിൽ ഇടിവ്. പവന് 71,000 രൂപയിൽ താഴെയെത്തി. പവന് 1640 രൂപയാണ് ഒറ്റയടിക്ക് കുറഞ്ഞത്. ഇതോടെ ഒരു പവൻ സ്വർണത്തിന് 70,200 രൂപയായി. ഗ്രാമിന് 205 രബപ കുറഞ്ഞ് 8,775 രൂപയിലെത്തി. ഏപ്രില്‍ 16 ന് ശേഷം ആദ്യമായാണ് 70000 ത്തിലേക്ക് പവന്‍ വില താഴുന്നത്.

ബുധനാഴ്ച അക്ഷയത്രിതീയ ദിനത്തിൽ സംസ്ഥാനത്തുടനീളം 1500 കോടിയോളം രൂപയുടെ വ്യാപാരം നടന്നതായാണ് റിപ്പോർട്ടുകൾ. 71,840 രൂപയായിരുന്നു ബുധനാഴ്ച ഒരു പവൻ സ്വർണത്തിന്‍റെ വിപണി വില.

gold rate at 01-05-2025
സ്വർണ വില കുത്തനെ കുറയാൻ സാഹചര്യമൊരുങ്ങുന്നു

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com