സംസ്ഥാനത്ത് സ്വർണവില കൂടി; പവന് 120 രൂപയുടെ വർധന

വെള്ളിയാഴ്ച സ്വർണവില 54,080 രൂപയായി ഉയർന്നിരുന്നു
gold rate at 11-06-2024
സ്വർണവിലയിൽ വർധന
Updated on

കൊച്ചി: സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് വർധന. ഗ്രാമിന് 15 രൂപ വർധിച്ച് 6585 രൂപയാണ് ഇന്ന് ഒരു ഗ്രാം സ്വർണത്തിന്‍റെ വില.

പവന് 120 രൂപ വർധിച്ച് 52,680 രൂപയിലെത്തി. വെള്ളിയാഴ്ച സ്വർണവില 54,080 രൂപയായി ഉയർന്നിരുന്നു. ശനിയാഴ്ചയിത് 1500 രൂപ കുറഞ്ഞ് 52,560 ൽ എത്തിയിരുന്നു.

logo
Metro Vaartha
www.metrovaartha.com