ഇതാണ് പറ്റിയ സമയം!! സ്വർണവില രണ്ടുമാസത്തിനിടെയിലെ ഏറ്റവും കുറഞ്ഞ നിരക്കിൽ

മൂന്ന് ദിവസം കൊണ്ട് സ്വർണവിലയിൽ പവന് 1700 രൂപയുടെ ഇടിവാണ് രേഖപ്പെടുത്തിയത്
gold rate kerala 14-10-2026

ഇതാണ് പറ്റിയ സമയം!! സ്വർണവില രണ്ടുമാസത്തിനിടെയിലെ ഏറ്റവും കുറഞ്ഞ നിരക്കിൽ

file image

Updated on: 

കൊച്ചി: സംസ്ഥാനത്ത് തുടർച്ചയായ മൂന്നാം ദിവസവും സ്വർണവിലയിൽ ഇടിവ്. പവന് 760 രൂപയാണ് കുറഞ്ഞത്. ഗ്രാമിന് 95 രൂപയും കുറഞ്ഞു. ഇതോടെ ഒരു പവൻ സ്വർണത്തിന് 1,08,720 രൂപയും ഗ്രാമിന് 13590 രൂപയുമായി.

രണ്ടുമാസത്തിനിടയിലെ ഏറ്റവും കുറഞ്ഞ നിരക്കിലാണ് നിലവിൽ സ്വർണം വ്യാപാരം നടത്തുന്നത്. മൂന്ന് ദിവസം കൊണ്ട് സ്വർണവിലയിൽ പവന് 1700 രൂപയുടെ ഇടിവാണ് രേഖപ്പെടുത്തിയത്. യുഎസ് ഡോളർ ശക്തി പ്രാപിക്കുന്നതും യുഎസ് ഫെഡറൽ റിസർവ് പലിശനിരക്ക് ഉയർന്ന് നിൽക്കുന്നതുമാണ് സ്വർണവിലയിൽ പ്രതിഭലിക്കുന്നത്.

logo
Metro Vaartha
www.metrovaartha.com