മാറ്റമില്ലാതെ സ്വർണവില

ഒരു പവർ സ്വർണത്തിന് ഇന്നലെ 240 രൂപയാണ് വർധിച്ചത്
gold rate today 13-06-2024  kerala
മാറ്റമില്ലാതെ സ്വർണവിലfile
Updated on: 

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും സ്വർണവിലയിൽ മാറ്റമില്ല. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി 360 രൂപയാണ് സ്വർണത്തിന് വർധിച്ചത്. ഒരു പവൻ സ്വർണത്തിന്‍റെ വിപണി വില 52,920 രൂപയാണ്.

ഒരു പവർ സ്വർണത്തിന് ഇന്നലെ 240 രൂപയാണ് വർധിച്ചത്. ഒരു ഗ്രാം സ്വർണത്തിന് 6,615 രൂപയാണ്. വെള്ളിയുടെ വിലയിൽ മാറ്റ മില്ല.

logo
Metro Vaartha
www.metrovaartha.com