ചൊവ്വാഴ്ച സ്വർണവിലയിൽ 2 തവണ ഇടിവ്; പവന് 1,320 രൂപ കുറഞ്ഞു

തുടർച്ചയായി രണ്ടാം ദിവസമാണ് സ്വർണവിലിയിൽ ഇടിവ് രേഖപ്പെടുത്തുന്നത്
gold rate today 28-04-2026

ചൊവ്വാഴ്ച സ്വർണവിലയിൽ 2 തവണ ഇടിവ്; പവന് 1,320 രൂപയുടെ കുറഞ്ഞു

file image
Updated on

കോഴിക്കോട്: സംസ്ഥാനത്ത് ചൊവ്വാഴ്ച സ്വർണവിലയിൽ 2 തവണ ഇടിവ്. രാവിലെയും ഉച്ചയ്ക്കുമായാണ് ഇടിവ് രേഖപ്പെടുത്തിയത്. രാവിലെ പവന് 520 രൂപയും ഉച്ചയ്ക്ക് 800 രൂപയുമാണ് കുറഞ്ഞത്. ഇതോടെ പവൻ വില 1,11,400 രൂപയിലെത്തി. രണ്ട് തവണയായി ഗ്രാമിന് 165 രൂപ കുറഞഅഞ് 13,925 രൂപയിലെത്തി.

തുടർച്ചയായി രണ്ടാം ദിവസമാണ് സ്വർണവിലിയിൽ ഇടിവ് രേഖപ്പെടുത്തുന്നത്. ഹോർമൂസ് കടലിടുക്കിലെ സംഘർഷാവസ്ഥയും അതുമൂലം അസംസ്കൃത എണ്ണവില വർധിച്ചതുമാണ് സ്വർണവിലയെ സ്വാധീനിക്കുന്നത്.

logo
Metro Vaartha
www.metrovaartha.com