ഉയർന്നു തന്നെ; സംസ്ഥാനത്ത് സ്വർണവില മാറ്റമില്ലാതെ തുടരുന്നു

ഒരാഴ്ചയ്ക്കിടെ അഞ്ച് ശതമാനത്തിലേറെ വർധനയാണ്സ്വർണ വിലയിൽ രേഖപ്പെടുത്തിയത്
daily gold rate update
daily gold rate update
Updated on

കൊച്ചി: സംസ്ഥാനത്ത് ചൊവ്വാഴ്ചയും സ്വർണ വില ഉയർന്നു തന്നെ. ഒരു ഗ്രാം സ്വർണത്തിന് 6075 രൂപയാണ് വിപണി വില. ഇതോടെ ഒരു പവൻ സ്വർണത്തിന് വില 48,600 രൂപയായി.

ഒരാഴ്ചയ്ക്കിടെ അഞ്ച് ശതമാനത്തിലേറെ വർധനയാണ്സ്വർണ വിലയിൽ രേഖപ്പെടുത്തിയത്.

ദിവസേന സ്വന്തം റെക്കോഡുകൾ തിരുത്തിയാണ് സ്വർണം കുതിപ്പ് തുടർന്നിരുന്നത്. വരും ദിവസങ്ങളിലും സ്വർണ വില ഉയരുമെന്നാണ് റിപ്പോർട്ടുകൾ.

logo
Metro Vaartha
www.metrovaartha.com