കുതിച്ചുയർന്ന് ബിറ്റ്കോയിൻ; മൂല്യം ഒരു ലക്ഷത്തിലധികം

യുഎസ് പ്രസിഡന്‍റായി ഡോണൾഡ് ട്രംപ് അധികാരമേറ്റതിൽ പിന്നെയാണ് ബിറ്റ്കോയിന് നല്ല കാലം തുടങ്ങിയത്.
hike in bitcoin value
കുതിച്ചുയർന്ന് ബിറ്റ്കോയിൻ; മൂല്യം ഒരു ലക്ഷത്തിലധികം
Updated on

കുതിച്ചുയർന്ന് ബിറ്റ്കോയിൻ മൂല്യം. നാലാഴ്ചയ്ക്കിടെ 45 ശതമാനത്തോളം വർധനവാണ് ബിറ്റ്കോയിന്‍റെ മൂല്യത്തിൽ ഉണ്ടായിരിക്കുന്നത്. നിലവിൽ ഒരു ലക്ഷമാണ് ബിറ്റ്കോയിന്‍റെ മൂല്യം. യുഎസ് പ്രസിഡന്‍റായി ഡോണൾഡ് ട്രംപ് അധികാരമേറ്റതിൽ പിന്നെയാണ് ബിറ്റ്കോയിന് നല്ല കാലം തുടങ്ങിയത്.

ട്രംപ് വിജയിക്കുകയും ഗവൺമെന്‍റ് എഫിഷ്യൻസി വകുപ്പിലേക്ക് ഇലോൺ മസ്കും പോൾ അറ്റ്കിൻസും നിയമിതരാകുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തതോടെ ക്രിപ്റ്റോകറൻസി വിപണി ആത്മവിശ്വാസം വീണ്ടെടുക്കുകയായിരുന്നു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com