സംസ്ഥാനത്ത് സ്വര്‍ണവിലയിൽ‌ ഇടിവ്; പവന് 600 രൂപ കുറഞ്ഞു

പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിന്‍റെ പശ്ചാത്തലത്തിൽ ആഗോള വിപണിയില്‍ ഉണ്ടായ അനിശ്ചിതത്വം സ്വര്‍ണ വിലയെ സ്വാധീനിക്കുന്നുണ്ട്
kerala gold rate today 30-03-2026

സംസ്ഥാനത്ത് സ്വര്‍ണവിലയിൽ‌ ഇടിവ്; പവന് 600 രൂപ കുറഞ്ഞു

representative image

Updated on

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയിൽ‌ ഇടിവ്. പവന് 600 രൂപയുടെ കുറവാണ് രേഖപ്പെടുത്തിയത്. ഇതോടെ പവൻ വില 1,08,000 രൂപയിലെത്തി. ഗ്രാമിന് 75 രൂപ കുറഞ്ഞ് ഒരു ഗ്രാം സ്വർണത്തിന് 13,500 രൂപയായി.

പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിന്‍റെ പശ്ചാത്തലത്തിൽ ആഗോള വിപണിയില്‍ ഉണ്ടായ അനിശ്ചിതത്വം സ്വര്‍ണ വിലയെ സ്വാധീനിക്കുന്നുണ്ട്. കഴിഞ്ഞ ദിവസങ്ങളില്‍ അസംസ്‌കൃത എണ്ണ വില കുറഞ്ഞപ്പോഴാണ് സ്വര്‍ണ വില തിരിച്ചുകയറാന്‍ തുടങ്ങിയത്. എണ്ണ വില കൂടിയതോടെ സ്വർണവിലയിൽ ഇടിവ് രേഖപ്പെടുത്തി.

logo
Metro Vaartha
www.metrovaartha.com