ഇടിവെട്ട് ഓഫറുമായി മൈജി; ഹാവെൽസ് ഇൻസ്റ്റന്‍റ് വാട്ടർ ഹീറ്ററിന് വൻ വിലക്കുറവ്

34 ശതമാനം വരെ ഡിസ്കൗണ്ടാണ് വാട്ടർഹീറ്ററിന് മൈജി ഓൺലൈൻ ഓഫർ ചെയ്തിരിക്കുന്നത്.
ഹാവെൽസ് ഇൻസ്റ്റന്‍റ് വാട്ടർ ഹീറ്ററിന് വൻ വിലക്കുറവ്
ഹാവെൽസ് ഇൻസ്റ്റന്‍റ് വാട്ടർ ഹീറ്ററിന് വൻ വിലക്കുറവ്
Updated on

ഹാവെൽസിന്‍റെ ഓപൽ 3 എൽ ഇൻസ്റ്റന്‍റ് വാട്ടർ ഹീറ്റർ ഏറ്റവും കുറഞ്ഞ വിലയിൽ സ്വന്തമാക്കാൻ അവസരമൊരുക്കി മൈജി ഓൺലൈൻ. 5,550 രൂപ വിലയുള്ള വാട്ടർ ഹീറ്റർ വെറും 3,650 രൂപയ്ക്ക് മൈജി ഓൺലൈനിൽ നിന്ന് ലഭ്യമാകും. മൂന്ന് ലിറ്റർ വെള്ളം വരെ വേഗത്തിൽ ചൂടാക്കാൻ സാധിക്കും.

പ്രൊട്ടക്റ്റീവ് പവർ കോഡോടു കൂടിയ ഹീറ്ററിന് 2 വർഷം കോംപ്രിഹെൻസീവ് വാറന്‍റി നൽകുന്നതിനു പുറമേ ഇന്നർ കണ്ടെയ്നറിന് 5 വർഷവും ഹീറ്റിങ് എലമെന്‍റിന് 2 വർഷവും വാറന്‍റി ഉറപ്പു നൽകുന്നുണ്ട്. 34 ശതമാനം വരെ ഡിസ്കൗണ്ടാണ് വാട്ടർഹീറ്ററിന് മൈജി ഓൺലൈൻ ഓഫർ ചെയ്തിരിക്കുന്നത്. ഇഎംഐ ആയി പണമടയ്ക്കാനും സാധിക്കും.

വാങ്ങാനായി ഇവിടെ ക്ലിക് ചെയ്യാം.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com