മിന്ത്രയിൽ അവസരം; 20,000 പേർക്ക് തൊഴിൽ സാധ്യത

ഏകദേശം 4500 ഡെലിവറി പാർട്ണർമാരെയും 1000 കസ്റ്റമർ സർവീസ് ഏജന്‍റുമാരെയും നിയമിക്കുമെന്നാണ് കരുതുന്നത്.
Myntra creates over 20,000 gig jobs to meet expected demand surge during annual sale

മിന്ത്രയിൽ അവസരം; 20,000 പേർക്ക് തൊഴിൽ സാധ്യത

Updated on

ന്യൂഡൽഹി: ഇരുപതിനായിരം തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കുമെന്ന് ഫാഷൻ ലൈഫ്സ്റ്റൈൽ ഇ കോമേഴ്സ് പ്ലാറ്റ്ഫോം മിന്ത്ര. ശനിയാഴ്ച ആരംഭിക്കുന്ന എൻഡ് ഒഫ് റീസൺ സെയിൽ ഇരുപത്തിരണ്ടാം എഡിഷനിൽ ആവശ്യകത വർധിക്കുന്നത് മുൻ നിർത്തിയാണ് തീരുമാനം.

സപ്പോർട്ട് ലോജിസ്റ്റിക്സ്, കസ്റ്റമർ സർവീസ്, ഡെലിവറി എന്നീ മേഖലകളിലാണ് അവസരങ്ങൾ ഉണ്ടാകുക. ഏകദേശം 4500 ഡെലിവറി പാർട്ണർമാരെയും 1000 കസ്റ്റമർ സർവീസ് ഏജന്‍റുമാരെയും നിയമിക്കുമെന്നാണ് കരുതുന്നത്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com