യുപിഐ ഇടപാടുകൾക്ക് നികുതി ഈടാക്കില്ല: ആർബിഐ

അത്തരത്തിൽ ഒരു നിർദേശം മുന്നിലെത്തിയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
No proposal to levy charges on UPI transactions: RBI Guv Malhotra

സഞ്ജയ് മൽഹോത്ര

Updated on

മുംബൈ: യുപിഐ ഇടപാടുകൾക്ക് നികുതി ഈടാക്കില്ലെന്ന് വ്യക്തമാക്കി റിസർവ് ബാങ്ക് ഗവർണർ സഞ്ജയ് മൽഹോത്ര. അത്തരത്തിൽ ഒരു നിർദേശം മുന്നിലെത്തിയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. മോണിറ്ററി പോളിസിക്കു മുന്നോടിയായി നടത്തിയ വാർത്താസമ്മേളനത്തിലാണ് ആർബിഐ ഗവർണർ ഇക്കാര്യം വ്യക്തമാക്കിയത്.

അതേ സമയം വായ്പയെടുത്ത് മൊബൈൽ ഫോൺ വാങ്ങിയവർ ഇഎംഐ മുടക്കിയാൽ ഫോൺ ഡിജിറ്റർ ബ്ലോക്ക് ചെയ്യുന്നതിനായി വായ്പ്പക്കാർക്ക് അനുവാദം നൽകുന്നതിനെക്കുറിച്ച് ആലോചിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com