യുപിഐ, ഡിജിറ്റൽ സേവനങ്ങൾ മുടങ്ങുമെന്ന് എസ്ബിഐ

യുപിഐ ലൈറ്റ്, എടിഎം സേവനങ്ങൾ ലഭ്യമാകും
UPI, Digital banking services may interrupted says SBI

യുപിഐ ഡിജിറ്റൽ സേവനങ്ങൾ മുടങ്ങുമെന്ന് എസ്ബിഐ

Updated on

ന്യൂഡൽഹി: വാർഷിക കണക്കെടുമായി ബന്ധപ്പെട്ട് ചൊവ്വാഴ്ച (ഏപ്രിൽ 1) ഉച്ച കഴിഞ്ഞ് ഒരു മണി മുതൽ വൈകിട്ട് 4 മണി വരെ യുപിഐ , ഡിജിറ്റൽ സേവനങ്ങൾ മുടങ്ങുമെന്ന് എസ്ബിഐ അറിയിച്ചു. സമൂഹമാധ്യമ പ്ലാറ്റ്ഫോമായ എക്സിലൂടെയാണ് ഇക്കാര്യം എസ്ബിഐ വ്യക്തമാക്കിയത്.

യുപിഐ ലൈറ്റ്, എടിഎം സേവനങ്ങൾ ലഭ്യമാകുമെന്നും ഉപയോക്താക്കൾക്കുണ്ടാകുന്ന ബുദ്ധിമുട്ടിന് ക്ഷമ ചോദിക്കുന്നതായും എസ്ബിഐയുടെ പ്രസ്താവനയിലുണ്ട്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com