ഉ​​​ത്ത​​​ർ​​​പ്ര​​​ദേ​​​ശ് മെ​​​ട്രോയിൽ 439 അവസരങ്ങൾ

യോ​​​ഗ്യ​​​ത​​​ക​​​ളും വി​​​ശ​​​ദാം​​​ശ​​​ങ്ങ​​​ളും വെ​​​ബ്സൈ​​​റ്റി​​​ൽ. www.upmetrorail.com
up metro
up metro

ഉ​​​ത്ത​​​ർ​​​പ്ര​​​ദേ​​​ശ് മെ​​​ട്രോ റെ​​​യി​​​ൽ കോ​​​ർ​​​പ​​​റേ​​​ഷ​​​ൻ ലി​​​മി​​​റ്റ​​​ഡി​​​ൽ 439 ഒ​​​ഴി​​​വ്. നേ​​​രി​​​ട്ടു​​​ള്ള നി​​​യ​​​മ​​​നം. മാ​​​ർ​​​ച്ച് 20 മു​​​ത​​​ൽ ഏ​​​പ്രി​​​ൽ 19 വ​​​രെ ഓ​​​ണ്‍ലൈ​​​നാ​​​യി അ​​​പേ​​​ക്ഷി​​​ക്കാം.

ത​​​സ്തി​​​ക​​​ക​​​ളും ഒ​​​ഴി​​​വും

സ്റ്റേ​​​ഷ​​​ൻ ക​​​ണ്‍ട്രോ​​​ള​​​ർ കം ​​​ട്രെ​​​യി​​​ൻ ഓ​​​പ്പ​​​റേ​​​റ്റ​​​ർ (155 ഒ​​​ഴി​​​വ്), ജൂ​​​ണി​​​യ​​​ർ എ​​​ൻ​​​ജി​​​നി​​​യ​​​ർ-​​​ഇ​​​ല​​​ക്‌ട്രി​​​ക്ക​​​ൽ (88), മെ​​​യി​​​ന്‍റ​​​ന​​​ർ-​​​ഇ​​​ല​​​‌ക്‌ട്രി​​​ക്ക​​​ൽ (78), ജൂ​​​ണി​​​യ​​​ർ എ​​​ൻ​​​ജി​​​നി​​​യ​​​ർ-​​​എ​​​സ് ആ​​​ൻ​​​ഡ് ടി (44), ​​​മെ​​​യി​​​ന്‍റ​​​ന​​​ർ-​​​എ​​​സ് ആ​​​ൻ​​​ഡ് ടി (26), ​​​അ​​​സി​​​സ്റ്റ​​​ന്റ് മാ​​​നേ​​​ജ​​​ർ-ഇ​​​ല​​​ക്‌ട്രി​​​ക്ക​​​ൽ (11), അ​​​ക്കൗ​​​ണ്ട് അ​​​സി​​​സ്റ്റ​​​ന്‍റ് (8),

അ​​​സി​​​സ്റ്റ​​​ന്റ് മാ​​​നേ​​​ജ​​​ർ-​​​എ​​​സ് ആ​​​ൻ​​​ഡ് ടി (6), ​​​അ​​​സി​​​സ്റ്റ​​​​​​ന്റ് മാ​​​നേ​​​ജ​​​ർ-​​​അ​​​ക്കൗ​​​ണ്ട്സ് (4), ഓ​​​ഫീ​​​സ് അ​​​സി​​​സ്റ്റ​​​​​​ന്റ്-​​​ഹ്യൂ​​​മ​​​ൻ റി​​​സോ​​​ഴ്സ് (4), പ​​​ബ്ലി​​​ക് റി​​​ലേ​​​ഷ​​​ൻ അ​​​സി​​​സ്റ്റ​​​​​​ന്റ് (4), അ​​​സി​​​സ്റ്റ​​​​​​ന്റ് മാ​​​നേ​​​ജ​​​ർ-​​​ഓ​​​പ്പ​​​റേ​​​ഷ​​​ൻ​​​സ് (3), അ​​​സി​​​സ്റ്റ​​​​​​ന്റ് മാ​​​നേ​​​ജ​​​ർ-​​​ഐ​​​ടി (3),

അ​​​സി​​​സ്റ്റ​​​​​​ന്റ് മാ​​​നേ​​​ജ​​​ർ-​​​ഹ്യൂ​​​മ​​​ൻ റി​​​സോ​​​ഴ്സ് (2), അ​​​സി​​​സ്റ്റ​​​​​​ന്റ് മാ​​​നേ​​​ജ​​​ർ-​​​ആ​​​ർ​​​ക്കി​​​ടെ​​​ക്‌ട് (1), അ​​​സി​​​സ്റ്റ​​​​​​ന്റ് മാ​​​നേ​​​ജ​​​ർ-​​​പ​​​ബ്ലി​​​ക് റി​​​ലേ​​​ഷ​​​ൻ (1), അ​​​സി​​​സ്റ്റ​​​​​​ന്റ് ക​​​മ്പ​​​നി സെ​​​ക്ര​​​ട്ട​​​റി (1).

യോ​​​ഗ്യ​​​ത​​​ക​​​ളും വി​​​ശ​​​ദാം​​​ശ​​​ങ്ങ​​​ളും വെ​​​ബ്സൈ​​​റ്റി​​​ൽ. www.upmetrorail.com

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com