കെമിസ്ട്രി ഗസ്റ്റ് ലക്ചറർ ഒഴിവ്

അഭിമുഖം ഓഗസ്റ്റ് എട്ടിന് രാവിലെ 11 മണിക്ക് അഭിമുഖത്തിന്
chemistry guest lecturer interview
കെമിസ്ട്രി ഗസ്റ്റ് ലക്ചറർ ഒഴിവ്പ്രതീകാത്മക ചിത്രം
Updated on

ഷൊർണൂർ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് പ്രിന്‍റിങ് ടെക്നോളജി ആൻഡ് ഗവ. പോളിടെക്നിക് കോളെജിൽ കെമിസ്ട്രി ഗസ്റ്റ് ലക്ചറർ തസ്തികയിലെ ഒഴിവിലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ നിയമനം നടത്തും. പങ്കെടുക്കാൻ താൽപര്യമുള്ള നിശ്ചിത യോഗ്യതയുള്ളവർ വിദ്യാഭ്യാസ യോഗ്യത സർട്ടിഫിക്കറ്റുകൾ, പകർപ്പുകൾ, ഫോട്ടോ എന്നിവ സഹിതം ഓഗസ്റ്റ് എട്ടിന് രാവിലെ 11 മണിക്ക് അഭിമുഖത്തിന് കോളെജിൽ ഹാജരാകണം.

Trending

No stories found.

Latest News

No stories found.