കേരള വന ഗവേഷണ സ്ഥാപനത്തിൽ കരാർ നിയമനം

മെയ് രണ്ടിന് രാവിലെ 10ന് കേരള വനഗവേഷണ സ്ഥാപനത്തിന്‍റെ തൃശൂർ പീച്ചിയിലുള്ള ഓഫീസിൽ ഇന്‍റർവ്യൂ നടത്തും
കേരള വന ഗവേഷണ സ്ഥാപനത്തിൽ കരാർ നിയമനം
Updated on

കേരള വന ഗവേഷണ സ്ഥാപനത്തിൽ ഒരു വർഷം വരെ കാലാവധിയുള്ള സമയ ബന്ധിത ഗവേഷണ പദ്ധതിയായ ‘റീജിയണൽ കം ഫെസിലിറ്റേഷൻ സെന്‍റർ ഫോർ സസ്റ്റയിനബിൾ ഡെവലപ്മെന്‍റ് നിങ് മെഡിസിനൽ പ്ലാന്‍റ്സി’ൽ (സതേൺ റീജ്യൻ) ഡെപ്യൂട്ടി ഡയറക്റ്ററുടെ ഒരു താത്കാലിക ഒഴിവുണ്ട്.

മെയ് രണ്ടിന് രാവിലെ 10ന് കേരള വനഗവേഷണ സ്ഥാപനത്തിന്‍റെ തൃശൂർ പീച്ചിയിലുള്ള ഓഫീസിൽ ഇന്‍റർവ്യൂ നടത്തും. വിശദവിവരങ്ങൾക്ക് കേരള വന ഗവേഷണ സ്ഥാപനത്തിന്‍റെ വെബ്സൈറ്റ് സന്ദർശിക്കണം.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com