

വർക്ക്‌ഷോപ്പ് സൗജന്യം.
Representative image
കോട്ടയം: കേരള സർക്കാർ സ്ഥാപനമായ കെൽട്രോൺ നടത്തി വരുന്ന ഡിപ്ലോമ ഇൻ മോണ്ടിസോറി ടീച്ചർ ട്രെയിനിങ് കോഴ്സിന്‍റെ ഫ്രീ ഓൺലൈൻ വർക്ക്‌ഷോപ്പ് 2026 മെയ് 23 ശനിയാഴ്ച്ച വൈകിട്ട് 7 മുതൽ 8 മണി വരെ നടത്തുന്നു.
സൗജന്യ വർക്ക്‌ഷോപ്പിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ മുൻകൂട്ടി രജിസ്റ്റർ ചെയ്യുക. വിശദ വിവരങ്ങൾക്ക്: 9072592412, 9495642722