ഗസ്റ്റ് ലക്ചറർ ഒഴിവ്

ബന്ധപ്പെട്ട വിഷയത്തിൽ ഒന്നാം ക്ലാസ് ബിരുദം (മെക്കാനിക്കൽ എൻജിനിയറിങ്ങിൽ), പ്രവൃത്തി പരിചയവും ഉയർന്ന യോഗ്യതയും ഉള്ളവർക്ക് മുൻഗണന നൽകും
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
Updated on

നെടുമങ്ങാട് സർക്കാർ പോളിടെക്നിക് കോളെജിൽ മെക്കാനിക്കൽ എൻജിനിയറിങ് തസ്തികയിൽ ആറു മാസത്തേക്ക് ഗസ്റ്റ് ലക്ചററായി നിയമിക്കുന്നതിന് 31 ന് രാവിലെ 10.30 മുതൽ അഭിമുഖം നടക്കും.

ബന്ധപ്പെട്ട വിഷയത്തിൽ ഒന്നാം ക്ലാസ് ബിരുദം (മെക്കാനിക്കൽ എൻജിനിയറിങ്ങിൽ), പ്രവൃത്തി പരിചയവും ഉയർന്ന യോഗ്യതയും ഉള്ളവർക്ക് മുൻഗണന നൽകും. ഉദ്യോഗാർഥികൾ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകൾ, ബയോഡാറ്റ എന്നിവ സഹിതം നെടുമങ്ങാട് ഗവൺമെന്‍റ് പോളിടെക്നിക് കോളെജ് പ്രിൻസിപ്പൽ മുമ്പാകെ ഹാജരാകണം

logo
Metro Vaartha
www.metrovaartha.com