ഇന്‍റേണൽ ഓഡിറ്റ് ഓഫീസർ

ജൂൺ അഞ്ചിന് വൈകിട്ട് മൂന്നുവരെ അപേക്ഷകൾ സ്വീകരിക്കും
ഇന്‍റേണൽ ഓഡിറ്റ് ഓഫീസർ
Updated on: 

തിരുവനന്തപുരം റീജിയണൽ കാൻസർ സെന്‍ററിൽ ഇന്‍റേണൽ ഓഡിറ്റ് ഓഫീസർ തസ്തികയിലേക്ക് കരാർ അടിസ്ഥാനത്തിൽ അപേക്ഷ ക്ഷണിച്ചു.

ജൂൺ അഞ്ചിന് വൈകിട്ട് മൂന്നുവരെ അപേക്ഷകൾ സ്വീകരിക്കും. വിശദവിവരങ്ങൾക്ക്: www.rcctvm.gov.in. 

logo
Metro Vaartha
www.metrovaartha.com