തിരുവനന്തപുരം റീജയണൽ ക്യാൻസർ സെന്‍ററിൽ ഇന്‍റേണൽ ഓഡിറ്റ് ഓഫീസർ” എന്ന തസ്തികയിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു. ഓഗസ്റ്റ് 17 ന് വൈകിട്ട് മൂന്ന് വരെയാണ് അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി.
വിശദ വിവരങ്ങൾക്ക് www.rcctvm.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.