കെ. മാറ്റ്: സൗജന്യ പരിശീലനം

കേരളത്തിൽ എം.ബി.എ പഠനത്തിന് കെ. മാറ്റ് പാസായിരിക്കണം
കെ. മാറ്റ്: സൗജന്യ പരിശീലനം
Updated on

കേരള സർക്കാർ സ്ഥാപനമായ കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടൂറിസം ആൻഡ് ട്രാവൽ സ്റ്റഡീസ് (കിറ്റ്സ്) 2023ലെ കെ. മാറ്റ് പ്രവേശന പരീക്ഷയ്ക്ക് സൗജന്യ പരിശീലനം നൽകുന്നു.

കേരളത്തിൽ എം.ബി.എ പഠനത്തിന് കെ. മാറ്റ് പാസായിരിക്കണം. വിശദവിവരങ്ങൾക്ക് 9446068080.

logo
Metro Vaartha
www.metrovaartha.com