സൗ​​​ദി​​​യി​​​ൽ ന​​​ഴ്സ്

എ​​​ല്ലാ തി​​​ങ്ക​​​ളാ​​​ഴ്ച​​​യും ന​​​ടത്തു​​​ന്ന ഓ​​​ണ്‍ലൈ​​​ൻ ഇ​​​ന്‍റ​​​ർ​​​വ്യൂ വ​​​ഴി​​​യാ​​​ണു തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ്
സൗ​​​ദി​​​യി​​​ൽ ന​​​ഴ്സ്

നോ​​​ർ​​​ക്ക റൂ​​​ട്സ് മു​​​ഖേ​​​ന സൗ​​​ദി അ​​​റേ​​​ബ്യ​​​യി​​​ലെ പ്ര​​​മു​​​ഖ സ്വ​​​കാ​​​ര്യ ആ​​​ശു​​​പ​​​ത്രി ഗ്രൂ​​​പ്പി​​​ൽ വ​​​നി​​​താ ന​​​ഴ്സു​​​മാ​​​ർ​​​ക്ക് അ​​​വ​​​സ​​​രം. എ​​​ല്ലാ തി​​​ങ്ക​​​ളാ​​​ഴ്ച​​​യും ന​​​ടത്തു​​​ന്ന ഓ​​​ണ്‍ലൈ​​​ൻ ഇ​​​ന്‍റ​​​ർ​​​വ്യൂ വ​​​ഴി​​​യാ​​​ണു തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ്. യോ​​​ഗ്യ​​​ത: ന​​​ഴ്സിങി​​​ൽ ബി​​​രു​​​ദം, ഒ​​​രു വ​​​ർ​​​ഷ പ​​​രി​​​ച​​​യം, ഇം​​​ഗ്ലീ​​​ഷി​​​ൽ അ​​​റി​​​വ്.

പ്രാ​​​യ​​​പ​​​രി​​​ധി: 30. ശ​​​മ്പ​​​ളം: 4050 റി​​​യാ​​​ൽ. അ​​​പേ​​​ക്ഷ​​​ക​​​ർ ഇ​​​ന്‍റ​​​ർ​​​വ്യൂ സ​​​മ​​​യ​​​ത്ത് പാ​​​സ്പോ​​​ർ​​​ട്ട് ഹാ​​​ജ​​​രാ​​​ക്ക​​​ണം. വി​​​ശ​​​ദ​​​മാ​​​യ സി​​​വി​​​യും വി​​​ദ്യാ​​​ഭ്യാ​​​സം, പ​​​രി​​​ച​​​യം, പാ​​​സ്പോ​​​ർ​​​ട്ടി​​​ന്‍റെ പ​​​ക​​​ർ​​​പ്പ് എ​​​ന്നി​​​വ സ​​​ഹി​​​തം rmt3. norka@kerala.gov.inഎ​​​ന്ന ഇ-​​​മെ​​​യി​​​ലി​​​ൽ അ​​​പേ​​​ക്ഷി​​​ക്കാം. വി​​​വ​​​ര​​​ങ്ങ​​​ൾ​​​ക്ക്: 1800-425-3939 (ഇ​​​ന്ത്യ​​​) +91 8802012345 (വി​​​ദേ​​​ശം) മി​​​സ്ഡ് കോ​​​ൾ സൗ​​​ക​​​ര്യം. www.norkaroots.org

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com