താൽക്കാലിക ഇൻസ്ട്രക്റ്ററുടെ ഒഴിവ്

കൂടുതൽ വിവരങ്ങൾക്ക്: 0472 2967700
Temporary Instructor
താൽക്കാലിക ഇൻസ്ട്രക്റ്ററുടെ ഒഴിവ്
Updated on

വാമനപുരം ഗവ. ഐടിഐയിൽ പ്ലംബർ ട്രേഡിൽ ഓപ്പൺ കാറ്റഗറി വിഭാഗത്തിലേക്ക് സംവരണം ചെയ്തിട്ടുള്ള ഒരു താൽക്കാലിക ഇൻസ്ട്രക്റ്ററുടെ ഒഴിവുണ്ട്. താൽപര്യമുള്ള നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർഥികൾ സെപ്റ്റംബർ 28ന് രാവിലെ 10.30ന് യോഗ്യത തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളും അവയുടെ ശരിപ്പകർപ്പുകളും സഹിതം പ്രിൻസിപ്പൽ മുമ്പാകെ അഭിമുഖത്തിനായി ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക്: 0472 2967700

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com