

ഹയർ സെക്കൻഡറി പരീക്ഷാ ഫല പ്രഖ്യാപനം വരുന്നു.
file image
തിരുവനന്തപുരം: ഹയർസെക്കൻഡറി പരീക്ഷാ ഫലം ചൊവ്വാഴ്ച ഉച്ച കഴിഞ്ഞ് മൂന്ന് മണിക്ക് വിദ്യഭ്യാസമന്ത്രി എൻ. ഷംസുദ്ദീൻ പ്രക്യാപിക്കും.
ആദ്യം മേയ് 22 ന് പ്രഖ്യാപിക്കാനാണ് തീരുമാനിച്ചിരുന്നത്. പിന്നീടത് 26 ലേക്ക് മാറ്റുകയായിരുന്നു. ഫലപ്രഖ്യാപത്തിന് ശേഷം 4 മണിയോടെ ഔദ്യോഗിക വെബ്സൈറ്റുകളിൽ ഫലം ലഭ്യമാവും. results.Kerala.gov.in, results.kite.kerala.gov.in എന്നിവയിൽ ഫലം ലഭ്യമാവും.