ഓട്ടോമോട്ടീവ് മെക്കാനിക്സ് ഡിപ്ലോമയ്ക്ക് അപേക്ഷിക്കാം

കൂടുതൽ വിവരങ്ങൾക്ക് http://www.gecbh.ac.in
automotive mechaics dipoma
ഓട്ടോമോട്ടീവ് മെക്കാനിക്സ് ഡിപ്ലോമ
Updated on

തിരുവനന്തപുരം സർക്കാർ എൻജിനിയറിങ് കോളെജ് ബാർട്ടൺഹില്ലും മെഴ്സിഡസ് ബെൻസ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡും സംയുക്തമായി നടത്തുന്ന ഒരു വർഷ കാലാവധിയുള്ള അഡ്വാൻസ്ഡ് ഡിപ്ലോമ ഇൻ ഓട്ടോമോട്ടീവ് മെക്കാനിക്സ് (എഡിഎഎം) 15ാം ബാച്ചിലേക്ക് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു.

മെക്കാനിക്കൽ / ഓട്ടോമൊബൈൽ / ഇലക്ട്രോണിക്സ് / ഇലക്ട്രിക്കൽ എന്നീ എൻജിനിയറിങ് ശാഖകളിൽ ഡിഗ്രി / ഡിപ്ലോമ പാസായവർക്ക് അപേക്ഷിക്കാം. സെപ്റ്റംബർ നാല് വരെ അപേക്ഷ സമർപ്പിക്കാം.

കൂടുതൽ വിവരങ്ങൾക്ക് http://www.gecbh.ac.in എന്ന കോളെജ് വെബ്സൈറ്റ് സന്ദർശിക്കുകയോ 9895955657, 9446100541 എന്നീ നമ്പറുകളിൽ ബന്ധപ്പെടുകയോ ചെയ്യാം.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com