ഹയർ സെക്കൻഡറി പ്രവേശന തീയതി നീട്ടി

സ്കോൾ കേരള മുഖേന 2026-28 ബാച്ചിലേക്കുള്ള ഹയർ സെക്കൻഡറി കോഴ്സുകളുടെ ഒന്നാം വർഷ പ്രവേശന തീയതി നീട്ടി
Technical higher secondary admission

അന്വേഷണങ്ങൾക്ക്: 0471- 2342950, 2342271, 2342369.

പ്രതീകാത്മക ചിത്രം
Updated on

തിരുവനന്തപുരം: സ്കോൾ കേരള മുഖേന 2026-28 ബാച്ചിലേക്കുള്ള ഹയർ സെക്കൻഡറി കോഴ്സുകളുടെ ഒന്നാം വർഷ പ്രവേശന തീയതി നീട്ടി. പിഴയില്ലാതെ ഈ മാസം 31 വരെയും 60 രൂപ പിഴയോടെ സെപ്റ്റംബർ 11 വരെയും ഫീസടച്ച് രജിസ്റ്റർ ചെയ്യാം.

ഓൺലൈനായി രജിസ്റ്റർ ചെയ്ത വിദ്യാർഥികൾ അപേക്ഷയുടെ പ്രിന്‍റ്ഔട്ടും അനുബന്ധ രേഖകളും രണ്ടു ദിവസത്തിനകം ജില്ലാ ഓഫിസുകളിൽ നേരിട്ടോ തപാൽ മാർഗമോ എത്തിക്കണം. അന്വേഷണങ്ങൾക്ക്: 0471- 2342950, 2342271, 2342369. ഇ-മെയ്‌‌‌ൽ: scolekerala@gmail.com, വെബ്സൈറ്റ്: www.scolekerala.org.

logo
Metro Vaartha
www.metrovaartha.com